Day: June 17, 2024

സൗദിയിലെ ‘സുല്‍ത്താന്റെ’ ഇത്തവണത്തെ പെരുന്നാള്‍ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട് : ഏറെ ഇഷ്ടമുള്ള കേരളത്തില്‍ പെരുന്നാളുകൂടുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സൗദിപൗരനായ സുല്‍ത്താന്‍. മുറിമലയാളത്തില്‍ നാട്ടുകാരാട് കുശലംപറഞ്ഞ് അവര്‍ക്കൊപ്പം ചായക്കടയിലിരുന്ന് ചായകുടിച്ചും സ്‌കൂട്ടറില്‍ നാടു ചുറ്റിയും മലയാളത്തിന്റെ മരുമകനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍മുത്ലഖ് (38) അവ ധിക്കാലത്തെ ആഘോഷമാക്കുകയാണ്. മണ്ണാര്‍ക്കാട് തെങ്കര…

error: Content is protected !!