Day: June 10, 2024

യുവാവിനെ കാണ്മാനില്ല

പുതുനഗരം: നടുവന്‍ചിറ സക്കീര്‍ഹുസൈന്റെ മകന്‍ ഷറൂക്ക് (23) 2024 ഫെബ്രുവരി അഞ്ച് മുതല്‍ വീട്ടില്‍ നിന്നും  കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു.  എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന്‍ 04923 252255, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950,…

യുവതിയെ കാണ്മാനില്ല

പാലക്കാട് : കൊടുവായൂര്‍ ചാന്തുരുത്തി മേലെപുര ശ്രീജിത്തിന്റെ ഭാര്യ ഓമന(33) 2023 ജനുവരി 30 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയി ച്ചു. കറുത്ത നിറം, സാധാരണ വണ്ണം, കറുത്ത മുടി, 152 സെ.മീ ഉയരം. എന്തെങ്കിലും വിവരം…

ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട് : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധ ജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, പടുതാക്കുളങ്ങ ളിലെ മത്സ്യകൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍…

ഒ.ബി.സി. / മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ

പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്. ബി.സി.ഡി.സി.) പാലക്കാട് ജില്ലാ കാര്യാലയത്തില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷ ത്തേക്കുള്ള വിവിധ വായ്പാ പദ്ധതികളില്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട മറ്റ് പിന്നോക്ക (ഒ.ബി.സി.) വിഭാഗങ്ങളിലും…

പുത്തന്‍വിദ്യാഭ്യാസ നയം പിന്‍വലിക്കണം: എസ്.എഫ്.ഐ ഏരിയസമ്മേളനം

കല്ലടിക്കോട് : എസ്.എഫ്.ഐ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം കരിമ്പയില്‍ നടന്നു. മുസ്തഫ നഗറില്‍ (എച്ച്‌ഐഎസ് കണ്‍വെന്‍ഷന്‍ സെന്റര്‍) നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വിഷ്ണു അധ്യക്ഷനാ യി. ജില്ലാ സെക്രട്ടറി എസ്.വിപിന്‍, സംസ്ഥാന…

വനംവകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന ആക്രമണം

ഷോളയൂര്‍ : വനപാലകരുടെ ജീപ്പ് ആക്രമിച്ച് കാട്ടാനയുടെ പരാക്രമം. ജീപ്പിലുണ്ടായി രുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോളയൂര്‍ ഗോഞ്ചിയൂരില്‍ ഞായറാഴ്ച പുലര്‍ ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്വകാര്യസ്ഥലത്തെത്തിയ കാട്ടാനയെ തുരത്തനെത്തിയതായിരുന്നു ഷോളയൂര്‍ സ്‌റ്റേഷനിലെ വനപാലകര്‍. ജീപ്പില്‍ എട്ടോളം പേരാണ് ഉണ്ടായിരുന്നത്. മണ്‍പാതയിലൂടെ…

അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി. ഷോള യൂര്‍ വട്ടലക്കി പുളിയപ്പതിയിലുള്ള കൃഷിയിടത്തിലാണ് പുലിയെ കണ്ടത്. ഇന്ന് രാവി ലെ ഒമ്പത് മണിയോടെ പുലിയെ കണ്ടപ്രദേശവാസികള്‍ വനംവകുപ്പിനെ വിവരം അറി യിക്കുകയായിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ അഗളി ആര്‍.ആര്‍.ടിയാണ് അഞ്ചു വയസ്…

ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ല- മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തി ല്‍…

കരിമ്പ സ്വദേശിയെ കാണ്മാനില്ല

കല്ലടിക്കോട്: കരിമ്പ തുപ്പനാട് ചെറൂളി താണികുണ്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് യൂസഫ് (53) 2024 മാര്‍ച്ച് 10ന് വൈകീട്ട് 4.30 മുതല്‍ താമസവീട്ടില്‍ നിന്നും  കാണാതായ തായി കല്ലടിക്കോട് പോലീസ് അറിയിച്ചു. കാണാതാകുമ്പോള്‍ ബ്രൗണ്‍ കളര്‍ അരക്കൈ ഷര്‍ട്ടും കറുപ്പ്…

വിജയോത്സവവും ദിശാക്ലാസും നടത്തി

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ കൊടക്കാട് ഇ.എം.എസ് പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച വിജയോത്സവവും ദിശ ക്ലാസ്സും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.അബൂബക്കര്‍ അധ്യക്ഷനായി. കണ്ണൂര്‍ പരിയാരം ഗവ മെഡിക്കല്‍…

error: Content is protected !!