സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം: മന്ത്രി എം.ബി.രാജേഷ്

പാലക്കാട് : ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷി ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ കോട്ടമൈതാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി കളെയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള…

‘വികസിത ഭാരതം @ 2047’; രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: ‘വികസിത ഭാരതം @ 2047’ എന്ന പ്രമേയത്തില്‍ കോട്ടോപ്പാടം ഗൈഡ ന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃ ത്വത്തില്‍ 78-ാം സ്വാതന്ത്യദിനം ആഘോഷിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.…

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ ‘അനുഭവം’ പദ്ധതി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യ മിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം . കൃഷിഭവനുക ളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി…

വിദ്യാര്‍ഥികള്‍ക്ക് നഗരസഭ പഠനകിറ്റ് നല്‍കി

മണ്ണാര്‍ക്കാട് നഗരസഭ അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 23 വിദ്യാര്‍ഥികള്‍ ക്കാണ് സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ബോക്‌സ് തുടങ്ങി ഒമ്പതിന…

പുനര്‍ജീവനം കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും സഹായകമാകുന്ന പദ്ധതി: മന്ത്രി എം.ബി രാജേഷ്

അഗളി: ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയില്‍ മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വ…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന്‍ രാമദാസന്‍ (63) അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: മാധവിക്കുട്ടി. മക്കള്‍: വിപിന്‍ദാസ്, സുബിന്‍ദാസ്, അനില. മരുമക്കള്‍: അനീഷ്, സംഗീത, പ്രമിഷ. സഹോദരങ്ങള്‍: ഗോപി, നാരായണന്‍, സേതുമാധവന്‍…

കെട്ടിട ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണം: യു.എ ലത്തീഫ് എം.എല്‍.എ

അലനല്ലൂര്‍: കെട്ടിട ഉടമകളോടുള്ള സര്‍ക്കാരിന്റെ അവഗണനയും ദ്രോഹ നടപടിക ളും അവസാനിപ്പിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ. എ)സംസ്ഥാന പ്രസിഡന്റ് ഡ്വ യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ബി.ഒ.എ അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. സംസ്ഥാനത്തിന്റെ വികസന…

എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ഥിയ്ക്ക് മര്‍ദനമേറ്റു

മണ്ണാര്‍ക്കാട് : യൂണിവേഴ്സല്‍ കോളേജിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ ഥിയ്ക്ക് മര്‍ദനമേറ്റു. മൂന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയും എം.എസ്.എഫ്. യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹഷീറി (21)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സര്‍വകലാശാലയുടെ അറിയിപ്പുകളും മറ്റും…

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാഞ്ഞിരപ്പുഴ : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യതൊഴിലാളിക ളുടെ സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പും കേരള റിസര്‍വോ യര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ടും ചേര്‍ന്ന് 512 ഹെക്ടര്‍ വിസ്തൃതിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ രണ്ടരലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ് ഇനത്തില്‍പെട്ട പരസ്പരം ആക്രമണകാരികളല്ലാത്ത…

നെല്ല് സംഭരണ കുടിശിക സമയ ബന്ധിതമായി വിതരണം ചെയ്യും: മന്ത്രി ജി.ആര്‍. അനില്‍

മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ തുക അനുവദിക്കാത്ത സാഹച ര്യത്തിലും കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കു കയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താക്കുറി പ്പില്‍ അറിയിച്ചു. നെല്ല് സംഭരണത്തിന്റെ…

error: Content is protected !!