അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന്‍ രാമദാസന്‍ (63) അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: മാധവിക്കുട്ടി. മക്കള്‍: വിപിന്‍ദാസ്, സുബിന്‍ദാസ്, അനില. മരുമക്കള്‍: അനീഷ്, സംഗീത, പ്രമിഷ. സഹോദരങ്ങള്‍: ഗോപി, നാരായണന്‍, സേതുമാധവന്‍ (അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), തങ്ക, ലക്ഷ്മി, മാധവിക്കുട്ടി, നാരായണി.