തച്ചമ്പാറ പഞ്ചായത്ത് : പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു
മണ്ണാര്‍ക്കാട് : തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. പ്രതിനിധി ഒ.നാരായണ ന്‍ കുട്ടിയും, വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ്…
പനയംപാടത്തും മറ്റ് ബ്ലാക്ക്സ്പോട്ടുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടികള്‍: മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍
മണ്ണാര്‍ക്കാട് : ലോറി മറിഞ്ഞു നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പനയംപാടത്ത് റമ്പിള്‍സ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏര്‍പ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരമായ ഡിവൈഡര്‍ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍…
പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റേര്‍ഡ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി
മണ്ണാര്‍ക്കാട് : ധനകാര്യസേവന രംഗത്ത് ശ്രദ്ധേയരായ യു.ജി.എസ്. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജി സ്റ്റേര്‍ഡ് ഓഫിസ് മണ്ണാര്‍ക്കാട് കസാമിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പിരമിഡ്…
പാലക്കടവ് പുളിയന്തോട് റോഡ് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവ ഴിച്ച് നിര്‍മിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ പാലക്കടവ് പുളിയന്തോട് റോഡ് എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമ…
വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്‌സിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് മുന്നില്‍ ധര്‍ണ നടത്തി. ജീവനക്കാരെ സാരമായി ബാധിക്കുന്ന പവര്‍ സെക്രട്ടറിയുടെ ഏകപക്ഷീയമായ ഉത്തരവുകള്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ കരാറുകള്‍ക്ക്…
വൃക്കരോഗിക്ക് കൈത്താങ്ങുമായി എടത്തനാട്ടുകര സ്‌കൂള്‍
അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്ര ക്രിയയ്ക്കും തുടര്‍ചികിത്സക്കും കൈത്താങ്ങുമായി എടത്തനാട്ടുകര ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ രക്ഷിതാ വുകൂടിയായ പൂതാനി മുഹമ്മദാലിയുടെ ചികിത്സക്കായി 1, 11, 111 രൂപ എടത്തനാട്ടുകര ചാരിറ്റി…
പുലി ആക്രമണമുണ്ടായ വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെത്തി വിവരം ശേഖരിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ പുലിയുടെ ആക്രമണമുണ്ടായ വീട്ടി ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെത്തി വിവരശേഖരണം നടത്തി. നല്ലുകുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടിലാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ സന്ദര്‍ശനം നടത്തിയത്. ഞായറാഴ്ച ബെന്നിയുടെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട്…
ന്യൂ അല്‍മ ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാംപ് 21ന്
ബി.എം.ഡി. പരിശോധന സൗജന്യം, മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍:9188367109, 9188367209 മണ്ണാര്‍ക്കാട് : അസ്ഥിരോഗങ്ങള്‍മൂലം വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാംപ് ഡി സംബര്‍ 21ന് ആശുപത്രിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട്…
പനയംപാടത്ത് ദേശീയപാതയുടെ ഉപരിതലം പരുക്കനാക്കി തുടങ്ങി
കല്ലടിക്കോട് : തുടര്‍ച്ചയായി അപകടങ്ങള്‍ നടന്ന പനയംപാടം വളവില്‍ റോഡിന്റെ ഉപരിതലം പരുക്കനാക്കി തുടങ്ങി. കയറ്റവും വളവും ചേര്‍ന്നുവരുന്ന 400 മീറ്ററോളം ദൂരമാണ് പരുക്കനാക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള താത്കാലിക ശ്രമത്തിന്റെ ഭാഗമായാണിത്. ചെറിയ ചാറ്റല്‍ മഴയുണ്ടായാല്‍ പോലും റോഡിന്റെ മിനുസം…
കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍വഴി ജലവിതരണം തുടങ്ങി
മണ്ണാര്‍ക്കാട് : കൃഷിയാവശ്യത്തിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇട തുകര കനാല്‍വഴി ജലസേചനമാരംഭിച്ചു. ചളവറ, അമ്പലപ്പാറ ഭാഗങ്ങളിലെ കര്‍ഷകരു ടെ ആവശ്യപ്രകാരമാണ് കഴിഞ്ഞദിവസം കനാല്‍ തുറന്നത്. കനാലിന്റെ ഷട്ടര്‍ നാല്‍ പ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം വിട്ടത്. ആവശ്യത്തിന് വെള്ളം…