അട്ടപ്പാടിയില്‍ 2320 ലിറ്റര്‍വാഷ് കണ്ടെത്തി
അഗളി: അട്ടപ്പാടി പാടവയല്‍ സെന്താമലക്ക് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2320 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 11 പ്ലാസ്റ്റിക് ബാരലുകളിലായാണ് ചാരായം നിര്‍മിക്കുന്നതിനുള്ള വാഷ് സൂക്ഷിച്ചിരുന്നത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ സ്‌പെ ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് അഗളി എക്‌സൈസ് റെയ്ഞ്ച് സംഘം പരിശോ…
ഐ.ജി.എം. ജില്ലാ ഗേള്‍സ് കോണ്‍ക്ലേവ് 23ന്
മണ്ണാര്‍ക്കാട്: കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ മര്‍ക്കസ് ദഅവ വിദ്യാര്‍ഥിനി ഘടകമായ ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്മെന്റ് (ഐ.ജി.എം) ജില്ലാ സമിതിയുടെ നേതൃത്വത്തിലുള്ള ‘റെസിലിയന്‍സിയ ‘ ഗേള്‍സ് കോണ്‍ക്ലേവ് ‘ 23ന് അലനല്ലൂരില്‍ നടത്തുമെന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അലയന്‍സ് കണ്‍വെന്‍ഷന്‍…
നെല്ലിപ്പുഴയില്‍ പി.ഡബ്ല്യുഡി. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഒരുങ്ങി
അനുബന്ധപ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍ മണ്ണാര്‍ക്കാട് : പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നെല്ലിപ്പുഴ യോരത്ത് പുതിയ പാര്‍പ്പിട സമുച്ചയമൊരുങ്ങുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു. നൊട്ടമല വളവിന് താഴെ പൊതുമരാമത്ത് വകുപ്പി…
ബ്ലോക്ക് പഞ്ചായത്തില്‍ അസി.എഞ്ചിനീയറെ നിയമിക്കണം; ഭരണസമിതി ഉദ്യോഗസ്ഥരെ ഉപരോധിച്ചു
മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തില്‍ അസി. എഞ്ചിനീയറെ നിയമിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഭരണസമിതി അംഗങ്ങളുടെ നേതൃ ത്വത്തില്‍ എല്‍.എസ്.ജി.ഡി. വിഭാഗം ഉദ്യോഗസ്ഥരെ ഉപരോധിച്ചു. കഴിഞ്ഞ നാലുമാസ ത്തോളമായി ഇവിടെ അസി.എഞ്ചിനീയര്‍ ഇല്ല. 2024- 25 വാര്‍ഷിക പദ്ധതിയില്‍ 117…
അരിയൂര്‍ ബാങ്കിലേക്ക് സി.പി.എം. ജനകീയ മാര്‍ച്ച് നടത്തി
കോട്ടോപ്പാടം : അരിയൂര്‍ ബാങ്കില്‍ നടന്നത് വലിയ സാമ്പത്തിക തട്ടിപ്പാണെന്നാരോ പിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ ബാങ്കിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. നിക്ഷേപകര്‍ക്ക് പണം…
കോമേഴ്‌സ് ബിരുദധാരികള്‍ക്ക് യു.എസ് അക്കൗണ്ടിംഗ് മേഖലയില്‍ വമ്പന്‍ അവസരവുമായി അസാപ് കേരളയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും
മണ്ണാര്‍ക്കാട് : സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി.പി.എ) രംഗത്തേക്ക് കൊമേഴ്സ് ബിരുദധാരികള്‍ക്ക് എത്തിപ്പെടുവാന്‍ അവസരമൊരുക്കുകയാണ് അസാപ് കേരളയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും. സി.പി.എ. ഇന്ത്യയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റിന് സമാന മായ അമേരിക്കയിലെ പ്രൊഫഷണല്‍ യോഗ്യതയാണ്. കൊമേഴ്സ് ബിരുദധാരികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടു കൂടി ഏറെ…
സ്‌കൂള്‍ കലോത്സവ പ്രചാരണത്തിനായി റീല്‍സ് മത്സരം
മണ്ണാര്‍ക്കാട് : ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീല്‍സ് മത്സരം സം ഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാ ര്‍ഥികളും ചേര്‍ന്ന് തയ്യാറാക്കുന്ന ആയിരം…
ആംനസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്ര ഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷി ക്കാം. കേരള മൂല്യ വര്‍ധിത നികുതി…
പനയംപാടത്ത് ബി.ജെ.പി. പ്രതിഷേധജ്വാല നടത്തി
കല്ലടിക്കോട് : ബി.ജെ.പി. കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനയംപാട ത്ത് പ്രതിഷേധജ്വാല നടത്തി. റോഡ് നവീകരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുക, മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കച്ചേരിപ്പടി യില്‍ നിന്നും തുടങ്ങിയ…
മണ്ണാര്‍ക്കാട് കോങ്ങാട് റോഡ്: സര്‍വീസ് റോഡിലെ അപാകത പരിഹരിക്കണമെന്ന് പ്രദേശവാസികള്‍
മണ്ണാര്‍ക്കാട് : ടാറിങ് പൂര്‍ത്തിയായ മണ്ണാര്‍ക്കാട് – കോങ്ങാട് റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സമാന്തര പ്രതലം ഒരുക്കണമെന്ന ആവശ്യമുയരു ന്നു. നിലവില്‍ പ്രധാന റോഡിലേക്ക് ഉയരം വര്‍ധിച്ചതിനാല്‍ സര്‍വീസ് റോഡ് താഴ്ചയി ലാണ്. ഇത് വാഹനങ്ങള്‍ക്ക് സര്‍വീസ്…