മുണ്ടക്കുന്ന് ചൂരിയോട് കേസുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ 2.5ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മുണ്ടക്കുന്ന് ചൂരിയോട് കേസു പറമ്പ് റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യ ക്ഷത വഹിച്ചു. എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുന്‍…

സൗദിയില്‍ മരിച്ച കോട്ടോപ്പാടം സ്വദേശിയുടെ മൃതദേഹം ചെവ്വാഴ്ച നാട്ടിലെത്തിക്കും

കോട്ടോപ്പാടം:സൗദിയില്‍ മരിച്ച കോട്ടോപ്പാടം വേങ്ങ കൊടുവാളി പ്പുറം കല്ലിടുമ്പില്‍ ഷറഫുദ്ദീന്റെ (38) മൃതദേഹം ചൊവ്വാഴ്ച (28-01-2020) നാട്ടിലെത്തിക്കും. രാവിലെ 6.50ന് ഫ്‌ളൈ ദുബൈ വിമാനത്തി ല്‍ മൃതദേഹം കരിപ്പൂരില്‍ എത്തിക്കും.തുടര്‍ന്ന് റോഡ് മാര്‍ഗം കൊടുവാളിപ്പുറത്തെ വീട്ടിലെത്തിക്കും.പൊതുദര്‍ശനത്തിന് ശേഷം 10.30ന് കോട്ടോപ്പാടം മഹല്ല്…

അന്തരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ ബന്ധുക്കളെ മന്ത്രി ഇ. പി. ജയരാജന്‍ സന്ദര്‍ശിച്ചു

പാലക്കാട്:ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് മരിച്ച ഫുട്‌ബോള്‍ താരം ആര്‍.ധനരാജിന്റെ ബന്ധുക്കളെ പാലക്കാട് കൊട്ടേക്കാടുള്ള വീട്ടിലെത്തി വ്യവസായ, കായിക വകുപ്പുമന്ത്രി ഇ.പി. ജയരാജന്‍ സന്ദര്‍ശിച്ചു. ധനരാജിന്റെ ഭാര്യക്ക് ജോലി നല്‍കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗ ണിക്കുമെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ…

കെ എ ടി എഫ് സംസ്ഥാന സമ്മേളനം മണ്ണാര്‍ക്കാട് ജനുവരി മുപ്പതിന് തുടങ്ങും

മണ്ണാര്‍ക്കാട്: ഭാഷ വൈവിദ്ധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപ ത്തിരണ്ടാമത് സംസ്ഥാന സമ്മേളനം ജനുവരി 30 മുതല്‍ ഫെബുവരി ഒന്ന് വരെ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ക്യാമ്പസ് സി എച്ച് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍…

കെഎടിഎഫ് സംസ്ഥാന സമ്മേളനം പന്തലിന് കാല്‍ നാട്ടി

മണ്ണാര്‍ക്കാട്:കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിനായുള്ള പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം മണ്ണാര്‍ ക്കാട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി എ സലാം നിര്‍വ്വഹിച്ചു. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുതൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എംടി…

പൗരത്വ ഭേദഗതി നിയമം; എം.എസ്.എഫ് രാപ്പകല്‍ സമരം നടത്തി

മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി നിയമം പിന്‍ വലിക്കുക, ഭരണ ഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം. എസ്.എഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍ ഉദ്ഘാടനം…

വിസ്ഡം ബാലവേദി കൗതുക കൂട്ടം ശ്രദ്ധേയമായി

കോട്ടോപ്പാടം:അമ്പലപ്പാറ വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈ സേഷ ന്റെയും വിസ്ഡം ബാലവേദിയുടെയും കീഴില്‍ കുട്ടികള്‍ ക്കായി കൗതുകക്കൂട്ടം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാ ടനം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അമ്പലപ്പാറ പ്രസിഡന്റ്…

സമന്വയ കഥാപുരസ്‌കാരം വിതരണം ചെയ്തു .

അലനല്ലൂര്‍: സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ രങ്ങള്‍ വിതരണം ചെയ്തു.പുരസ്‌കാര വിതരണം എടത്തനാട്ടുകര യില്‍ വച്ചു നടന്ന സാംസ്‌കാരിക സന്ധ്യയില്‍ വെച്ച് സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനെടം നിര്‍വ്വഹിച്ചു.ഇതോടനുബന്ധിച്ച് ‘മതേതര രാജ്യത്തെ പൗരന്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടന്നു. പൊതു…

ചോമേരി ക്ലബ്ബ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: കോടതിപ്പടി ചോമേരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പള്ളിക്കുറുപ്പ് ശബരി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിജു മാസ്റ്റര്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവുകളെ സ്വതന്ത്രമാക്കി വിട്ടു.കല്ലടി നെജ്മല്‍ ഹുസൈന്‍, ചപ്പിറ്റകുര്‍ഷി…

കുട്ടികള്‍ക്ക് ആവേശമായി കെ എസ് ടി യു ഫുട്‌ബോള്‍ മേള

ചെര്‍പ്പുളശ്ശേരി:കെ.എസ്.ടി.യു ചെര്‍പ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യു.പി വിഭാഗം സ്‌കൂളുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേള കുട്ടികള്‍ക്ക് ആവേശത്തോടെ കളിച്ചു രസിക്കാന്‍ നവ്യാനുഭവ ങ്ങളൊരുക്കി ശ്രദ്ധേയമായി. ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുള ശ്ശേരി ഗവ.ഹയര്‍…

error: Content is protected !!