അപകടകരമായി നില്‍ക്കുന്ന മരങ്ങളും കൊമ്പുകളും മുറിക്കണം:യൂത്ത്‌കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ റോഡിന്റെ ഇരുവശ ത്തുമായി വാഹന ഗതാഗതത്തിനും,ജന സഞ്ചാരത്തിനും ഭീഷണി യായി നില്‍ക്കുന്ന വന്‍മരങ്ങളുടെ കൊമ്പും,ചില്ലകളും,ഉണങ്ങിയ മരങ്ങളും മഴക്കാലത്തിനു മുന്‍മ്പ് തന്നെ അടിയന്തരമായി മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പൊതുമരാത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്‍ഡ്…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴുക്ക് ചാല്‍ ശുചീകരിച്ചു

അലനല്ലൂര്‍ :കാര ടൗണിലെ അഴുക്ക് ചാല്‍ ഡിവൈഎഫ്‌ഐ കാര യൂണിറ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.അഴുക്ക് ചാലിന്റെ പരിതാപ കരമായ അവസ്ഥ ചൂണ്ടികാണിച്ച് പൊതുമരാമത്ത് വകുപ്പിന് നിവേ ദനവും നല്‍കിയിട്ടുണ്ട്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം പ്രവര്‍ത്തകരായ സുനില്‍, സിബ്ഹത്ത്, സാദിക്കലി ,ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകരായ കെ.എം.എസ്.ബാബു,…

പെയിന്‍ ആന്റ് പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ സാന്ത്വനം കിറ്റ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നൂറോളം വരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സാന്ത്വനം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.മണ്ണാര്‍ ക്കാട് പെരിമ്പടാരി അല്‍മ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഡോ കമ്മാപ്പ കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കുമരംപുത്തൂര്‍ ഗ്രാമ…

റമളാന്‍ റിലീഫ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

തച്ചനാട്ടുകര:തെക്കുമുറി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിയുടെ നേതൃത്വത്തില്‍ 170 ല്‍ പരം വീടുകളിലേക്ക് റമളാന്‍ റിലീഫ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. റിലീഫ് വിതരണം തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാര്‍ തെക്കുമുറി ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ്…

രോഗ പ്രതിരോധ മരുന്നുകള്‍ വീട്ടിലെത്തിക്കാന്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്

തച്ചനാട്ടുകര:ഡെങ്കിപ്പനി അക്കെമുള്ള മഴക്കാല രോഗങ്ങളെ പ്രതി രോധിക്കുന്നതിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുഴു വന്‍ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡുകളിലെയും 300 കുടുംബങ്ങള്‍…

എക്‌സൈസ് റെയ്ഡ്; 231 ലിറ്റര്‍ വാഷ് പിടികൂടി

അഗളി:പാടവയല്‍ കല്‍പ്പട്ടി ഊരിന് സമീപത്തെ കാട്ട് ചോലയക്ക് സമീപം പൊന്തക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 231 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് റേഞ്ച് സംഘം പിടികൂടി നശിപ്പിച്ചു.പ്ലാസ്റ്റിക്ക് ബാരലുകളിലും പ്ലാസ്റ്റിക്ക് കുടങ്ങളിലു മായാ ണ് വാഷ് സൂക്ഷിച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഓഫീസി ലെ…

പട്ടാമ്പി കൊടുമുണ്ട സ്വദേശിക്ക് കോവിഡ്

പാലക്കാട്:ചെന്നൈയില്‍ നിന്നെത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനില്‍ കഴിയുകയായിരുന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി (64)ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മെയ് 17നാണ് ഇദ്ദേഹം ജില്ലയില്‍ എത്തിയത്.നാട്ടിലെത്തിയ ശേഷം മുതുതല പഞ്ചായ ത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരവേ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 19ന്…

റീസൈക്കിള്‍ കേരള തച്ചനാട്ടുകരയില്‍ തുടങ്ങി

തച്ചനാട്ടുകര:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേലേക്കുള്ള ധനശേഖരണത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആരംഭി ച്ച റീസൈക്കിള്‍ കേരള ക്യാമ്പയിന് തച്ചനാട്ടുകരയില്‍ തുടക്കമാ യി. സിപിഎം ലോക്കല്‍ സെക്രട്ടറി രാമചന്ദനില്‍ നിന്നും വായിച്ച് തീര്‍ത്ത പത്രങ്ങള്‍ ഏറ്റുവാങ്ങി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇഎം നവാസ്,ബ്ലോക്ക് കമ്മിറ്റി…

രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി രുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തെന്നാരി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.രാജീവ് ഗാന്ധിയുടെ ഛായാ ചിത്ര ത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, വാര്‍ഡ് കോണ്‍ ഗ്രസ്…

പ്രതിഷേധദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുക, ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പു കളും മറ്റ് ഗ്രാന്റുകളും വിതരണം ചെയ്യുക,ലോക്ക് ഡൗണില്‍ കുടു ങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനു ള്ള നടപടി സ്വീകരിക്കുക,വിദ്യാര്‍ഥി പ്രവര്‍ത്തകരെ അകാരണമാ യി അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കുക…

error: Content is protected !!