മണ്ണാര്‍ക്കാട്:മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി രുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തെന്നാരി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.രാജീവ് ഗാന്ധിയുടെ ഛായാ ചിത്ര ത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, വാര്‍ഡ് കോണ്‍ ഗ്രസ് പ്രസിഡന്റ് പുളിയത്ത് മണികണ്ഠന്‍,ശശി,പയ്യൂണ്ട ശിവശങ്ക രന്‍, രാമന്‍കുട്ടി,ശ്രീധരന്‍,മധു,പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!