അലനല്ലൂര്‍ :കാര ടൗണിലെ അഴുക്ക് ചാല്‍ ഡിവൈഎഫ്‌ഐ കാര യൂണിറ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.അഴുക്ക് ചാലിന്റെ പരിതാപ കരമായ അവസ്ഥ ചൂണ്ടികാണിച്ച് പൊതുമരാമത്ത് വകുപ്പിന് നിവേ ദനവും നല്‍കിയിട്ടുണ്ട്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം പ്രവര്‍ത്തകരായ സുനില്‍, സിബ്ഹത്ത്, സാദിക്കലി ,ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകരായ കെ.എം.എസ്.ബാബു, സജീവന്‍, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.