നാളേയ്ക്ക് തണലൊരുക്കാന്‍ വിസ്ഡം സ്റ്റുഡന്റ്‌സിന്റെ തണല്‍ പദ്ധതി

അലനല്ലൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി ‘തണല്‍’ പദ്ധതി യുടെ ജില്ലാ തല ഉദ്ഘാടനം എന്‍ ഷംസു ദ്ധീന്‍ എം.എല്‍.എ ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി യില്‍ നിന്നും വൃക്ഷത്തൈ ഏറ്റുവാങ്ങി…

ബിജെപി എസ്‌സി മോര്‍ച്ച വൃക്ഷതൈ വിതരണം നടീല്‍ എന്നിവ നടത്തി

അലനല്ലൂര്‍:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി എസ് സി മോര്‍ച്ചാ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണം, നടീല്‍ എന്നിവ സംഘടി പ്പിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം അലനല്ലൂര്‍ വെള്ളത്തോ ണ്ടി കോളനിയില്‍ ചെട്ടിയാംതൊടി ചാത്തന്‍ എന്ന മുതിര്‍ന്ന…

ലോക പരിസ്ഥിതി ദിനം: യുവമോര്‍ച്ച വൃക്ഷതൈ വിതരണം നടീല്‍ എന്നിവ നടത്തി

അലനല്ലൂര്‍:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച അലനല്ലൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിത രണം,വൃക്ഷതൈ നടീല്‍ എന്നിവര്‍ സംഘടിപ്പിച്ചു.ഏരിയാ തല ഉദ്ഘാടനം എസ് സി മോര്‍ച്ചാ ജില്ലാ സെക്രട്ടറി സി ഹരിദാസ് അലനല്ലൂര്‍ വിഎച്ച്എസ് സി അധ്യാപിക ഉഷ സത്യനാരായണന് വൃക്ഷതൈ…

ഹരിതം- നാളേക്കൊരു തണലായി സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു

പാലക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിനു കീഴിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ക്യാംപെയിന്‍ ‘ഹരിതം- നാളേക്കൊരു തണലായി’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,…

രണ്ടാം മോദിസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികപരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ച്: ബിജെപി

പാലക്കാട്:രണ്ടാം മോദിസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോ നുബന്ധിച്ച് നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. റിട്ടേര്‍ഡ് ജില്ല ജഡ്ജ് ശ്രീ.എം.ആര്‍ .ബാലചന്ദ്രന്‍ നായര്‍ക്ക് പ്രധാനമന്ത്രിയുടെ കത്തും, മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖയും…

പരിസ്ഥിതി ദിനം ആചരിച്ചു

പാലക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ബിജെപി വൃക്ഷതൈ നട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.ശാന്താ ദേവി, കിസാന്‍ മോര്‍ച്ച ജില്ല ജന.സെക്രട്ടറി എ.സി.മോഹനന്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് എസ് .പ്രശാന്ത്…

ഇന്ത്യയെ വിൽക്കരുത്. ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി എസ്.ടി.യു പ്രതിഷേധ സമരം നടത്തി

കല്ലടിക്കോട്:കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവത്കരണ നയത്തിനും തൊഴില്‍ നിയമങ്ങള്‍ ഏകപക്ഷീയമായി റദ്ദാക്കുന്ന നടപടിക്കുമെതിരെ ‘ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത്’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി.യു) പ്രവര്‍ത്തകര്‍ കല്ലടിക്കോട് പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്…

ആവേശമായി കൊയ്ത്തുത്സവം

കല്ലടിക്കോട്:പരമ്പരാഗത രീതിയിലെ നെല്‍ക്കൃഷി വിളവെടുപ്പ്ആവേശത്തിന്റെ കൊയ്ത്തുത്സവമാക്കികല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കും കരിമ്പകൃഷിഭവനും നാട്ടുകാരും.ഇടക്കുര്‍ശ്ശി മുട്ടിക്കല്‍ കണ്ടത്ത് കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്.തരിശ്ഭൂമിയില്‍ ജൈവ സമ്പുഷ്ടമായ വയലേലകള്‍ പുനര്‍ജനിച്ചു കണ്ടത്.പ്രദേശത്ത് കാര്‍ഷിക സമൃദ്ധിയുടെ പഴയ കാല പ്രൗഢിക്ക് ഉതകുന്ന പ്രധാനമുന്നേറ്റമായി ഈ…

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 53 പ്രവാസികൾ

മണ്ണാര്‍ക്കാട്:അബുദാബി, കുവൈറ്റ്, ദുബായ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂൺ 4) ജില്ലയി ലെത്തിയത് 53 പാലക്കാട് സ്വദേശികൾ. ഇവരിൽ 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ള 34 പേർ വീടുകളിൽ…

അഗളിയിൽ എക്സൈസ് റെയ്ഡിൽ 412ലിറ്റർ വാഷ് പിടികൂടി

അഗളി:എക്‌സൈസ് റേഞ്ചും അഗളി പൊലിസും സംയുക്തമായി അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് മേലേ ചൂട്ടറ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 412 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. പുതൂര്‍ ചൂട്ടറ ഊരിന്റെ സമീപം പുഴയുടെ കരഭാഗങ്ങളിലായി പാറക്കൂട്ടങ്ങള്‍ക്കുള്ളിലും പുല്ലുകള്‍ കൊണ്ട് മൂടിയ നിലയിലും 2…

error: Content is protected !!