മന്ത്രി എ.കെ ബാലൻ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ചു.
പാലക്കാട് :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലാ ആശുപ ത്രിയിലെ ഒ.പി വിഭാഗം പാലക്കാട് ഗവ. മെഡിക്കൽ കോളേജിലേ ക്ക് മാറ്റുന്നതിന്റെ ഭാഗമായി മന്ത്രി എ.കെ ബാലൻ, ജില്ലാ കളക്ടർ ഡി. ബാലമുരളി എന്നിവർ മെഡിക്കൽ കോളേജ് സന്ദർശിച്ച് സൗക ര്യങ്ങൾ…
കാർ ഇടിച്ച് ബസ് കാത്തിരിപ്പുകേന്ദ്രവും വൈദ്യുത പോസ്റ്റും തകർന്നു
അലനല്ലൂർ: ഉണ്ണിയാൽ ഷാപ്പുംപടിയിൽ കാർ ബസ് കാത്തിരിപ്പു കേന്ദ്രവും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു. നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് സുൽത്താൻ ബത്തേരിക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി അഭിജിത്ത്…
ലോക പരിസ്ഥിതി ദിനം: മാതൃക പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
എലപ്പുള്ളി :ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എൽ.ജി പാളയം താന്നിപള്ളം പ്രദേശത്തെ ആറ് ഏക്കറോളം ഭൂമിയിലെ മാതൃക പച്ചത്തുരുത്ത് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചത്തുരു…
കാലവര്‍ഷത്തെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി എ.കെ. ബാലന്‍
പാലക്കാട്: കാലവര്‍ഷത്തെ നേരിടാന്‍ എല്ലാവരും സഹകരിച്ച് ഒറ്റ ക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. തഹസി ല്‍ദാര്‍മാര്‍, മുനിസിപ്പാലിറ്റി – പഞ്ചായത്ത് അധികൃതര്‍, വകുപ്പു ദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ തായും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. മഴക്കാലപൂര്‍വ്വ പ്രവര്‍ത്ത…
തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ 40 പേര്‍ക്ക് കോവിഡ് ;17 പേര്‍ രോഗമുക്തരായി
പാലക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ ധിക്കുന്നു.ഇന്ന് തെങ്കര,മണ്ണാര്‍ക്കാട് സ്വദേശികള്‍ ഉള്‍പ്പടെ 40 പേര്‍ ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍…
ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തി ല്‍ ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ. കെ. ശാന്തകുമാരി ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന് മാവിന്‍ തൈ നല്‍കി നിര്‍വഹിച്ചു. പരിപാടിയി ല്‍ പങ്കെടുക്കാനെത്തിയ…
കാട്ടാന ചെരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍. വായില്‍ മുറിവേറ്റത് തേങ്ങയില്‍വച്ച പടക്കംപൊട്ടിത്തെറിച്ച്
മണ്ണാര്‍ക്കാട്: ദേശീയതലത്തില്‍ ചര്‍ച്ചയായ, തിരുവിഴാംകുന്നില്‍ ചെരിഞ്ഞ ഗര്‍ഭിണിയായ ആനയുടെ വായില്‍ മുറിവേറ്റത് തേങ്ങ യില്‍വച്ച പടക്കംപൊട്ടിതെറിച്ചെന്ന് അന്വേഷണസംഘം. സംഭവ ത്തില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം എടവണ്ണ വെറ്റിലപ്പാറ ഓടക്കയം മലയില്‍ കാലായില്‍ വീട്ടില്‍ വില്‍സണ്‍ എന്ന ജോസഫ് (35) ആണ് അറസ്റ്റിലായത്. കേസിലെ…
ലോക പരിസ്ഥിതി ദിനം: അല്ലു അര്‍ജുന്‍ ഫാന്‍സ് വൃക്ഷതൈകള്‍ നട്ടു
എടത്തനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ആള്‍ കേരളാ അല്ലു അര്‍ജുന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു.യൂണിറ്റ് പ്രസിഡന്റ് എം. ഹരീഷ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി വി.പി നിഷിദ് അധ്യക്ഷത വഹിച്ചു.വി.ടി സമീല്‍, സി.പി ഷബീര്‍, കെ.അരുണ്‍,…
യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എം.സജീവ് അനുസ്മരണവും,വൃക്ഷതൈ നടീലും സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറിയായിരുന്ന എം.സജീവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബ ന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ അനുസ്മരണവും, പുഷ്പ്പാര്‍ച്ചനയും ,വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം…
യൂത്ത് കോണ്‍ഗ്രസ് വൃക്ഷതൈ നട്ടു
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തില്‍ 101 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലം തല ഉത്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി നിര്‍വഹിച്ചു അരവിന്ദ് ഗുപ്ത അധ്യക്ഷത വഹി ച്ചു. രമേഷ് ഗുപ്ത, മജോഷ്…