ലോക പരിസ്ഥിതി ദിനം ആചരിച്ചു
കരിമ്പ :ഗ്രാമപഞ്ചായത്ത് ചെറുളി 13ാം വാര്‍ഡില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ഹസീന റഫീഖ് വൃക്ഷ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സാജിദലി, അസി.കൃഷി ഓഫീ സര്‍ പ്രദീപ് വര്‍ഗീസ്, അസിസ്റ്റന്റ് ഓഫീസര്‍ മഹേഷ്, എം, എസ്…
എസ്എഫ്‌ഐ വൃക്ഷതൈകള്‍ നട്ടു
അലനല്ലൂര്‍:ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എസ്എഫ് ഐ തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചനാട്ടു കര പഞ്ചായത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു. എസ്എഫ്‌ഐ തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി അന്‍സാര്‍ ,പ്രദീഷ് ,ശ്രീജത്ത്, ശ്രീരാഗ്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.
ഗോള്‍ഡന്‍ ക്ലബ്ബ് വൃക്ഷതൈകള്‍ നട്ടു
തച്ചനാട്ടുകര: പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നാളെയുടെ തണലിനായി വൃക്ഷ തൈകള്‍ നട്ടു.പഞ്ചായത്തി ന്റെ സമീപ പ്രദേശങ്ങളിലും റോഡരികിലുമാണ് തൈകള്‍ നട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി കമറുല്‍ ലൈല മെമ്പര്‍ എ കെ വിനോദ് എന്നിവര്‍…
കാട്ടാന ചരിഞ്ഞ സംഭവം പരിസ്ഥിതി ദിനത്തില്‍ ഒരു ഖേദമായി നില്‍ക്കുന്നു:ജോസ് ബേബി
തച്ചമ്പാറ:വനം-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാം മുഴുകുമ്പോഴും മണ്ണാര്‍ക്കാട്ടുകാരുടെ നൊമ്പരമായി അമ്പലപ്പാറയി ലെ സംഭവം അവശേഷിക്കുന്നതായി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി.സി.പി.ഐ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവനം, അതിജീവനം പദ്ധതി തച്ചമ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വിഭവങ്ങള്‍ക്ക്…
മുണ്ടക്കുന്ന് കയര്‍ ഭൂവസ്ത്രം പദ്ധതി തുടങ്ങി
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്രം പദ്ധതി മുണ്ടക്കുന്ന് ഐനിക്കല്‍- കരുണാകുര്‍ശ്ശി തോട്, നറുക്കി ല്‍പാടം-കാക്കേ നിതോട്, ചക്കുരല്‍- വെഞ്ചേബ്ക്കുന്ന് തോട് എന്നിവയില്‍ തുടങ്ങി.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയി ലൂടെ പ്രധാന ജലസ്രോതസ്സുകളുടെ പാര്‍ശ്വഭിത്തികളാണ് ഇത് വഴി സംരക്ഷിക്കപ്പെടുന്നത്.കയര്‍ ഭൂവസ്ത്രം പദ്ധതി…
എസ്എഫ്‌ഐ ഫലവൃക്ഷതൈ നട്ടു
മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ ഏരിയാ തലത്തില്‍ ഫലവൃക്ഷ തൈ നട്ടു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ തൈ നടല്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു.എസ്എഫ്‌ഐ ഏരിയ സെക്രട്ടറി കെ ഷാനിഫ്,ജില്ലാ കമ്മിറ്റി അംഗം കെ എസ് അമല്‍ജിത്ത്,മാലിക്ക്,അലിഹൈദര്‍,ഷിജാസ് എന്നിവര്‍…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് കേരള എന്‍ജിഒ അസോസിയേഷന്‍ പാലക്കാട് ജില്ല പ്രസിഡന്റ് കെ. മണികണ്ഠന്‍ തൈ നട്ടു.ബ്രാഞ്ച് പ്രസിഡന്റ് കെ.ഉസ്മാന്‍ജില്ലാ ജോ. സെക്രട്ടറിഅബൂബക്കര്‍.എം,ബഷീര്‍…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് തല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായുള്ള തൈ നടല്‍ വേങ്ങ (അരിയൂര്‍) അങ്കണവാടിയില്‍ വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തില്‍ ഉദ്ഘാടനം ചെയ്തു.പി.എച്ച്.സി. ഹെല്‍ത്ത് നഴ്‌സ് മിനി ചാക്കോ, വേങ്ങ അങ്കണവാടി വര്‍ക്കര്‍ മിനി…
യൂത്ത് ലീഗ് വൃക്ഷതൈ നട്ടു
അലനല്ലൂര്‍:യൂത്ത് ലീഗ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.പഞ്ചായത്ത് തല വൃക്ഷതൈ നടല്‍ ഉദ്ഘാടനം പ്രസിഡണ്ട് നൗഫല്‍ നാലിനകത്ത് തൈ നട്ട് നിര്‍വഹി ച്ചു. സത്താര്‍ കമാലി,റിയാസ്, ബുഷൈര്‍,യൂസഫ്, സാബിത്ത് എന്നിവര്‍ പങ്കടുത്തു.
എസ്‌കെഎസ്എസ്എഫ് വിഖായ വൃക്ഷതൈ വിതരണം നടത്തി
കോട്ടോപ്പാടം : എസ്‌കെഎസ്എസ്എഫ് വിഖായ കോട്ടോപ്പാടം ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണം എസ്‌കെഎസ്എസ്എഫ് കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രസിഡന്റ് റഊഫ് വേങ്ങ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ക്ലസ്റ്റര്‍ വിഖായ ചെയര്‍മാന്‍ റഷീദ്.സിപി പാറപ്പുറം ,കോട്ടോപ്പാടം ക്ലസ്റ്റര്‍ വിഖായ കണ്‍വീനര്‍ സഫ്വാന്‍ കോട്ടോപ്പാടം,മുസ്തഫ ഫൈസി…