വെജിറ്റബിള്‍ ചാലഞ്ചുമായി കെഎസ്ടിയു
മണ്ണാര്‍ക്കാട്:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയും വിഷ രഹിത പച്ചക്കറിയും ലക്ഷ്യമിട്ട് ‘വെജിറ്റബിള്‍ ചാലഞ്ച് ‘ എന്നകര്‍മ്മ പദ്ധതിക്ക് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലയില്‍ തുടക്കം കുറിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയി ലും വിപണിയിലുംഉണ്ടായേക്കാവുന്ന പ്രതിസന്ധി കൂടി കണ ക്കിലെടുത്താണ്വീട്ടാവശ്യത്തിനുള്ളപച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാന്‍…
വാഴേമ്പുറത്തെ കോവിഡ്; മണ്ണാര്‍ക്കാട് കൂടുതല്‍ കരുതിയിരിക്കണം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന കാരാകു ര്‍ശ്ശി പഞ്ചായത്തിലെ വാഴേമ്പുറം സ്വദേശിനിക്ക് കോവിഡ് 19 രോഗ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യ ത്തില്‍ മണ്ണാര്‍ക്കാട്ടുകാരും കൂടുതല്‍ കരുതിയിരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗം സ്ഥിരീകരിച്ച വാഴേമ്പുറം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍…
അരകുറിശ്ശി ക്ഷേത്രം അടച്ചിടും
മണ്ണാര്‍ക്കാട്:കോവിഡ് 19 ന്റെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടു ത്തേണ്ട സാഹചര്യമായതിനാല്‍ അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതാണ് എന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി അറിയിച്ചു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിത്യപൂജകളും മറ്റും…
മണ്ണാര്‍ക്കാട് പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാരം തത്കാലം ഉണ്ടാകില്ല:സംയുക്ത മഹല്ല് കമ്മിറ്റി
മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാ രം ഉണ്ടാകില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി അറിയിച്ചു. നഗരത്തി ലെ വലിയ ജുമാ മസ്ജിദ്,കോടതിപ്പടി ജുമാ മസ്ജിദ്,ടൗണ്‍ ഹനഫി ജുമാ മസ്ജിദ്,നെല്ലിപ്പുഴ ജുമാ മസ്ജിദ് എന്നിവടങ്ങളിലാണ് തത്കാല…
അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍
അഗളി:കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ്സു ള്ള കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.ആന ചരിഞ്ഞ് രണ്ടാഴ്ചയെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് നിഗമനം.ഈ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.പോസ്റ്റ് മോര്‍ട്ടം ഫലം വന്നലേ മരണകാരണം വ്യക്ത മാകൂ.വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.അഗളി…
മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ സര്‍വീസ്
മണ്ണാര്‍ക്കാട്:യാത്രക്കാര്‍ കുറവാണെങ്കിലും അന്തര്‍ ജില്ലാ സര്‍വീസ് ഉള്‍പ്പടെ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസിന് മണ്ണാര്‍ക്കാട് മുടക്ക മില്ല.21 ബസുകളാണ് നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.തൃശൂര്‍ ജില്ലയിലേക്ക് മാത്രമാണ് നിലവിലു ള്ള അന്തര്‍ജില്ലാ സര്‍വീസ്.ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രത്യേ കിച്ച് മലയോര മേഖലയിലേക്കുള്ള…
ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി സ്വദേശി ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 11 പേര്‍ ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ അഞ്ച് പേര്‍ ജില്ലാ ആശു പത്രി ജീവനക്കാരാണ്.ഇവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ യുണ്ടായത്. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി,മരുതൂര്‍ സ്വദേ ശികള്‍,കാരാകുര്‍ശി വാഴേമ്പുറം സ്വദേശിനി, മുണ്ടൂര്‍ സ്വദേശി…
കാട്ടാന ചെരിഞ്ഞ കേസ്: പ്രതി റിമാന്‍ഡില്‍ തോട്ടം ഉടമയ്ക്കും മകനുമായി തിരിച്ചില്‍
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ ഒടക്കയം സ്വദേശി വില്‍ സണെ (38) പട്ടാമ്പി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 19 വരെ റിമാന്‍ഡ് ചെയ്തു.തെളിവെടുപ്പ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച്…
കുന്തിപ്പുഴയില്‍ ഇറങ്ങി നിന്ന് യൂത്ത് കോണ്‍ഗ്രസ് സമരം
മണ്ണാര്‍ക്കാട്:കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉണ്ടായ ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ കൈ ക്കൊള്ളണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ കുന്തിപ്പുഴയില്‍ ഇറങ്ങി നിന്ന് സമ രം നടത്തി.ദുരന്ത നിവരാണ പ്രവര്‍ത്തങ്ങള്‍ക്ക് തയ്യാറാകുക, ദുര ന്തം വരികയാണെങ്കില്‍ മാറ്റി…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ നടന്ന ലോക പരിസ്ഥിതി ദിനം ആചരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ധീഖ് തെങ്ങിന്‍ തൈ നട്ട് ഉത്ഘാടനം ചെയ്തു.സെക്രട്ടറി എന്‍.പി കാര്‍ത്യായനി, വൈസ് പ്രസിഡണ്ട് മനച്ചിതൊടി ഉമ്മര്‍, ഡയറക്ടര്‍മാരായ കുഞ്ഞുമുഹമ്മദ്, അസീസ്…