മണ്ണാര്‍ക്കാട്:കോവിഡ് 19 ന്റെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടു ത്തേണ്ട സാഹചര്യമായതിനാല്‍ അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതാണ് എന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി അറിയിച്ചു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിത്യപൂജകളും മറ്റും സാധാരണ പോലെ നടത്തുന്നതാണ്. ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!