യുവമോര്‍ച്ച ലോക പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തില്‍ യുവമോര്‍ച്ച മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമുഖ കര്‍ഷകന്‍ ചീരക്കുഴി ജോസിന് വൃക്ഷത്തൈ നല്‍കിയും പൊന്നാട അണിയിച്ച് ആദരിച്ചും ബി.ജെ.പി ജില്ലാ സെ…

കര്‍ഷകരെ ആദരിച്ച് പരിസ്ഥിതി ദിനാചരണം

തെങ്കര:കര്‍ഷക മോര്‍ച്ചയുടെയും ബി.ജെ.പി തെങ്കര ചിറപ്പാടം കനാല്‍ ജംഗ്ഷന്‍ ബൂത്ത് കമ്മിറ്റിയുടെയുംനേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്ക ലും വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈകള്‍ നടീലും നടത്തി.പൊന്നാട അണിയിച്ചും വൃക്ഷത്തൈകള്‍ നല്‍കിയും കര്‍ഷകരെ ആദരിക്കല്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ്…

ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി വൃക്ഷതൈ നട്ടു

മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ അരയം ങ്ങോട് അമ്പലക്കുളത്തിന് സമീപം വൃക്ഷത്തൈ നട്ട് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറി എന്‍.ബിജു, യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ രാകേഷ്…

നന്‍മയുടെ തൈനടാം ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനം ആചരിച്ചു

തെങ്കര:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ് ‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയുടെ തൈ നടാം’ പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശി എംഎല്‍എ തെങ്കര കനാല്‍ പാലത്തിനു സമീപം മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി…

കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു

അട്ടപ്പാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.ഇന്ന് ഉച്ചയക്ക് രണ്ട് മണിയോടെ താവളം സെഹിയോന്‍ ധ്യാന കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭ വം.ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി…

ശുചിത്വപ്രവര്‍ത്തനങ്ങളേറ്റെടുത്ത് പരിസ്ഥിതി ദിനാചരണം

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍ വനിതാവേദി നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുത്തും ലൈബ്രറി അങ്കണത്തില്‍ ഫലവൃക്ഷം നട്ടും പരിസ്ഥിതി ദിനാചരണം നടത്തി.ശുചിത്വ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ നിര്‍വ ഹിച്ചു.വനിതാവേദി സെക്രട്ടറി…

കുളിമുറിയില്‍ ചാരായം വാറ്റ് താവളം സ്വദേശി പിടിയില്‍

അട്ടപ്പാടി :താവളം കുറവന്‍കണ്ടി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കുളി മുറിയില്‍ ചാരായം വാറ്റുന്നതിനിടെ പ്രദേശവാസിയായ ശെല്‍വന്‍ (52)നെ എക്‌സൈസ് പിടികൂടി. ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. കുളിമുറിയില്‍ നിന്നും ഡ്രമ്മില്‍ സൂക്ഷിച്ച 25 ലിറ്റര്‍ വാഷും ചാരാ യം വാറ്റാനായി തയ്യാറാക്കിയ…

വൃത്തിയാക്കാനായി നാട് കൈകോര്‍ത്തു; ഈശ്വരം കുളത്തിന് പുതുമുഖം

തച്ചനാട്ടുകര:മഴ കനക്കും മുന്നേ നാട്ടിലെ കുളം വൃത്തിയാക്കി നാട്ടുകല്‍ കണ്ടപ്പാടി പ്രദേശവാസികള്‍.ശുചീകരണ പ്രവര്‍ത്ത നത്തില്‍ അതിഥി തൊഴിലാളികളും പങ്കെടുത്തു.ഏറെക്കാലമായി വൃത്തി ഹീനമായി കിടക്കുകയായിരുന്നു പഞ്ചായത്തിന്റെ അധീനതയിലുള്ള കണ്ടപ്പാടി ഈശ്വരം കുളം.ഇതേ തുടര്‍ന്നാണ് നാട്ടുകാരും സമീപ വാസികളും അതിഥിതൊഴിലാളികളും കൈകോര്‍ത്ത് കുളം വൃത്തിയാക്കാനിറങ്ങിയത്.…

ഫ്രണ്ട്‌സ് ക്ലബ്ബ് തൈവിതരണം നടത്തി

കുമരംപുത്തൂര്‍: ഫ്രണ്ട്സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷതൈ വിതരണവും പൊതുസ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കലും നടത്തി. വനംവകുപ്പ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ജീവനക്കാരന്‍ രവി ഉദ്ഘടനം ചെയ്തു. രാജന്‍ ആമ്പാട ത്ത്,…

നാളേക്കൊരു തണല്‍ തൈ നട്ട് എസ്എസ്എഫ്

കോട്ടോപ്പാടം:പരിസ്ഥിതി ദിനത്തില്‍ മര തൈകള്‍ നട്ട് എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍.സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം മര തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ട്ടാണ് സെക്ടര്‍ പരിധിയിലുള്ള യൂണിറ്റുകളില്‍ മരങ്ങള്‍ നട്ട് പിടിപ്പി ച്ചത്. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ആര്‍ തിരുവിഴാംക്കുന്ന് സെക്ടര്‍…

error: Content is protected !!