കോട്ടാപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിജ്ഞാനം കൈക്കു മ്പിളില്‍ ഗ്രൂപ്പില്‍ ഓണ്‍ലൈനായി കഥാകൃത്ത് സുധാകരന്‍ മണ്ണാര്‍ ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മത്സര വിജയി കള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. സുശീല സമ്മാനവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രദാ സന്‍.എം , രാമകൃഷ്ണന്‍.കെ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!