എസ്.ഐ എം.അസീസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു

മണ്ണാര്‍ക്കാട്: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.അസീസ് സര്‍വ്വീസില്‍ നിന്നു വിരമിച്ചു.1990 ജൂലൈയില്‍ പാണ്ടിക്കാട് മലബാര്‍ സ്‌പെ ഷ്യല്‍ ക്യാമ്പില്‍ ട്രെയിനിങ്ങോടെ സര്‍വ്വീസില്‍ കയറിയ അസീസ് കോണ്‍സ്റ്റബിളായി സേവനം ആരംഭിച്ചു. അഗളി, ഒറ്റപ്പാലം, ചെര്‍പ്പു…

ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ബോധവല്‍ക്കരണവും നടത്തി

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയും കോട്ടോപ്പാടം ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി കുണ്ട്‌ലക്കാട് പ്രദേശത്ത് ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ ക്കരണവും നടത്തി.ഡോ.നസ്രിന്‍ മൂസയുടെ നേതൃത്വത്തില്‍ കുണ്ട്‌ലക്കാട് ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറിച്ചെന്ന് മരുന്ന് എത്തിച്ച് നല്‍കുകയും ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുകയും ചെയ്തു.സൗഹാര്‍ദ്ദ…

മെയ്ദിനം സിഐടിയു സമുചിതമായി ആചരിച്ചു

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മെയ്ദിനം ആചരിച്ചു.ഡിവിഷന്‍ ആസ്ഥാനത്ത് സെക്രട്ടറി കെപി മസൂദ് പതാക ഉയര്‍ത്തി മെയ് ദിന സന്ദേശം നല്‍കി.ഡിവിഷന്‍ പ്രസിഡ ന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു,കെപിവിയു ജില്ലാ ഭാരവാഹി കെപി അഷ്‌റഫ് വ്യാപാരി…

കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി 110 അംഗങ്ങള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ്…

കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ് പ്രസിഡന്റ്…

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി ജില്ലയിലേയ്ക്ക് കടന്നതിന് : 49 പേര്‍ക്കെതിരെ കേസ്.

പാലക്കാട് : കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നും ജില്ലയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 49 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍…

വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ജില്ലാ ആശുപത്രിക്ക് വെന്റിലേറ്റര്‍

പാലക്കാട് : ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി ഡി.എം.ഒ ഡോ.കെ. പി. റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി…

ജില്ലയിൽ നിന്നും ഓഗ് മെന്റഡ് പരിശോധനയ്ക്കായി അയച്ച195 സാമ്പിളുകളും നെഗറ്റീവ്

പാലക്കാട് : കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് ഓഗ്‌മെന്റഡ് (വലിയ അളവിലുളള) പരിശോധനക്കായി അയച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 195 സാമ്പിളുക ളുടേയും പരിശോധനാ ഫലം നെഗറ്റീവായതായി…

മാസ്‌ക് ധരിക്കാത്ത 81 പേര്‍ക്കെതിരെ കേസ്

പാലക്കാട്: സംസ്ഥാനത്ത് പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. പാലക്കാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 81 പേര്‍ക്കെതിരെ ഇന്ന് (ഏപ്രില്‍ 30) പോലീസ് കേസെ ടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയില്‍…

സാമൂഹിക പ്രതിബദ്ധതയില്‍ ‍ മാതൃക കാട്ടിയ കോട്ടോപ്പാടം സ്വദേശി കോവിഡ് മുക്തനായി തിരിച്ചെത്തി

കോട്ടോപ്പാടം: കോവിഡ് 19 മഹാമാരിയെ അതിജീവിച്ച് കോട്ടോ പ്പാടം സ്വദേശി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നാട്. നാടിന്റെ നന്‍മയുടെ റൂട്ടില്‍ സഞ്ചരിച്ചയാളാണ് കോവിഡ് രോഗ മുക്തനായ കോട്ടോപ്പാടം സ്വദേശി.കേവലം രണ്ട് പേര്‍ മാത്രമുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടിക, രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ആരു…

error: Content is protected !!