സംസ്ഥാന പുരസ്‌കാരനിറവില്‍ യൂണിവേഴ്‌സല്‍ കോളേജ്
മണ്ണാര്‍ക്കാട്:സേവനത്തിന്റെ മികവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. വിദ്യാഭ്യാസ സംഘങ്ങളുടെ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി, ലാബ്, ലിറ്റില്‍ തീയേറ്റര്‍, വിദഗ്ദരായ അധ്യാപകര്‍, അച്ചടക്കം, പരിസ്ഥിതി…
ഹയര്‍സെക്കന്‍ഡറി ഫലം ‘പി.ആര്‍.ഡി ലൈവ്’ ആപ്പില്‍
മണ്ണാര്‍ക്കാട്:ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈ വില്‍ ലഭിക്കും. ജൂലൈ 15ന് ഉച്ചയ്ക്ക് ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ഫലം പി.ആര്‍.ഡി ലൈവില്‍ ലഭ്യമാകും.…
വിഖായ ജില്ലാ പ്രവര്‍ത്തന ഫണ്ട് ശേഖരണം
കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് വിഖായ ജില്ലാ പ്രവര്‍ത്തന ഫണ്ട് ശേഖരണം അലനല്ലൂര്‍ മേഖലാ തല ഉദ്ഘാടനം എസ്‌കെ എസ്എസ്എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം നിര്‍വഹിച്ചു.കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വനിതാ കോളേജില്‍ ചേര്‍ന്ന യോഗം എസ്‌കെഎസ്എസ്എഫ് മേഖലാ പ്രസിഡന്റ് ഒഎം.ഇസ്ഹാഖ് ഫൈസി യോഗം…
ജില്ലയിൽ ഇന്ന് രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട്: ജില്ലയിൽ ഇന്ന്പല്ലശ്ശന,തച്ചമ്പാറ സ്വദേശികളായ രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ഉൾപ്പെടെ ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീക രിച്ചവരിൽ കൂടുതലും.കൂടാതെ ഇന്ന് 25 പേർക്ക് രോഗമുക്തി യുള്ളതായി അധികൃതർ…
ജലജീവൻ മിഷൻ: ഗ്രാമപഞ്ചായത്തുകൾ ജൂലൈ 20 നകം ധാരണാപത്രം നൽകണം
പാലക്കാട്:ഗ്രാമീണ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജലജീവൻ മിഷൻ വഴി കുടിവെള്ള പദ്ധതി നടപ്പാക്കു ന്നതിന് ജൂലൈ 20 നകം ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതം നൽകാമെന്നുള്ള ധാരണാപത്രം ജലജീവൻ മിഷന് കൈമാറാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ…
ഗതാഗതം നിരോധിച്ചു
അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് അങ്കണവാടി ചൂരിയോട് ബൈപ്പാസ് റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ (14-07-2020) ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കും.ചൂരിയോട് ബൈപാസ് വഴി മുണ്ടക്കുന്നിലേക്ക് വരുന്നവര്‍ മണ്ഡപക്കുന്ന് വഴിയാണ് വരേണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തിയുമായി എല്ലാവരും…
രക്തദാന ക്യാമ്പ് നടത്തി
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.15 ഓളം പേര്‍ രക്തം ദാനം ചെയ്തു. മണ്ണാര്‍ ക്കാട് ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത്,രാഘവന്‍ ആമ്പാടത്ത്, സഹീര്‍ സുഹൈല്‍,ഷാഹിദ്,സല്‍മാന്‍,ലാലു തുടങ്ങിയവര്‍ നേതൃ…
കെവിവിഇഎസ് പയ്യനടം യൂണിറ്റ് ഓഫീസ് തുറന്നു
മണ്ണാര്‍ക്കാട്:കെവിവിഇഎസ് പയ്യനടം യൂണിറ്റ് ഓഫീസ് കെവി വിഇഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബാസിത് മുസ്ലി ഉദ്ഘടനം ചെയ്തു. മണ്ഡലം നേതാക്കളായ രമേശ് പൂര്‍ണിമ, ഷമീം കരുവള്ളി, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍, യൂണിറ്റ് ഭാരവാഹികളായ ജമാല്‍ കെഎം, സെക്രട്ടറി ഹംസ…
നിര്‍മാണ തൊഴിലാളികള്‍ സമരം നടത്തി
മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ ക്കേഴ്‌സ് യൂണിയന്‍ ( സിഐടിയു) മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു നേതാവ് ടിആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.പി ദാസന്‍,വിജയകുമാര്‍ എന്നിവര്‍ സംസാരി ച്ചു.…
ഗതാഗതം നിരോധിച്ചു
അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നട ക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ (13-07-2020 ) ഒരു മാസത്തേക്ക് ഗതാ ഗതം നിരോധിക്കും മൂച്ചിക്കല്‍ ബൈപാസ് വഴി മുണ്ടക്കുന്നി ലേക്ക് വരുന്നവര്‍ കോട്ടപ്പള്ള വഴിയാണ്…