കോവിഡ് 19: ജില്ലയിൽ 3036 പേർ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 2989 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക്…

അതിഥി തൊഴിലാളികളുടെ മടക്കം: നിർബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാൻ നിർദ്ദേശം

പാലക്കാട്: സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയ ച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചു. കേരള ത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ…

ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു

അലനല്ലൂര്‍: അലനല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റി പഞ്ചായ ത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി…

ചെറുകിട വ്യാപാരമേഖലയിലെ പ്രതിസന്ധി: വ്യാപാരികള്‍ എംഎല്‍എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ ഭാഗമായി ചെറുകിട വ്യാപാര മേഖ ലയില്‍ ഉണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ കേരള, കേന്ദ്ര സര്‍ക്കാരു കള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേര ള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍…

മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതി: ശിവന്‍കുന്ന് വാട്ടര്‍ടാങ്ക് യാഥാര്‍ഥ്യമാകുന്നു

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് നഗരത്തിന്റെയും തെങ്കര പഞ്ചായ ത്തിന്റെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്ന കുടിവെള്ള വിതരണ പദ്ധതിയിലെ ശിവന്‍കുന്ന് വാട്ടര്‍ ടാങ്കും യാഥാര്‍ഥ്യ മാകുന്നു.മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ ഇന്നത്തെ ഗ്യാസ് ഗോഡൗണ്‍ പരിസരത്തായുള്ള 10 സെന്റ് സ്ഥലത്താണ് വാട്ടര്‍ ടാങ്ക് നിര്‍മി ക്കാനുള്ള പ്രവൃത്തിയ്ക്ക് തുടക്കമായത്.…

കാത്തിരുന്നു ലഭിച്ചത് മൂന്ന് കണ്‍മണികള്‍

മണ്ണാര്‍ക്കാട് :വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവ ത്തില്‍ മൂന്ന് കണ്‍മണികള്‍ .മണ്ണാര്‍ക്കാട് സ്വാദേശികളായ രാം കുമാര്‍ -സിന്ധു ദമ്പതികള്‍ക്കാണ് വളരെ കാലത്തേ ചികിത്സക്കും ,പ്രാര്ഥനക്കുമൊടുവില്‍ ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത് .മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ശനിയാഴ്ച മൂന്ന് കുട്ടി…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സാന്ത്വനം ഭക്ഷ്യകിറ്റ് വിതരണം നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ള വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഈ ലോക്ക്ഡൗണ്‍ കാലത്തും സാന്ത്വനവുമായി രംഗത്ത്.ആരുടെയും ശ്രദ്ധയില്‍പ്പെടാതെയും സഹായമെത്തിച്ചേരാതെയും, സമൂഹ ത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയവര്‍ക്കായി തയ്യാറാക്കിയ അവശ്യ വസ്തുക്കളടങ്ങിയ സാന്ത്വനം ഭക്ഷ്യ കിറ്റിന്റെ ആദ്യഘട്ട വിതരണം ഞായറാഴ്ച…

അഭിഭാഷകന്‍ ആയിരം മാസ്‌ക് നല്‍കി

പാലക്കാട്: പാലക്കാട് നഗരത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ അഭിഭാഷകനായ എന്‍ അഭിലാഷ് ആയിരം മാസ്‌ ക്കുകള്‍ നല്‍കി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐ ടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് ടികെ അച്ചുതന്‍ മാസ്‌ക് ഏറ്റുവാങ്ങി.യൂണിയന്‍ സെക്രട്ടറി എം ഹരിദാസ് പങ്കെടുത്തു.

അഭ്യര്‍ത്ഥന സമരം നടത്തി

പാലക്കാട്: യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല യിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥന സമരം സംഘടിപ്പിച്ചു.പാലക്കാട് ടൗണ്‍ കെഎസ്ഇബി ഓഫീസിനു മുന്നി ലെ സമരം യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത്ശിവന്‍ ഉദ്ഘാട നം ചെയ്തു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഇരുട്ട…

50 പി. പി. ഇ കിറ്റുകൾ നൽകി

പാലക്കാട്: ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന യു. മാധവന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണ പരിപാടികൾ ക്കായി നീക്കി വെച്ച 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പി.പി. ഇ കിറ്റുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. യു. മാധവൻ സ്മാരക…

error: Content is protected !!