പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മണ്ണാര്‍ക്കാട്:ആതുര സേവന രംഗത്ത് ലോകപ്രശസ്തമായ റോട്ടറി ഫൗണ്ടേഷന്റെ മണ്ണാര്‍ക്കാട് ക്ലബ്ബിന്റെ പ്രസിഡന്റായി സാബു ടി ഇലവുങ്കലിനേയും സെക്രട്ടറിയായി ശ്രീദേവ് നെടുങ്ങാടിയേയും ട്രഷററായി കെപി അക്ബറും ചുമതലയേറ്റു.കോവിഡ് പശ്ചാത്ത ലത്തില്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് സൂം മീറ്റിങ്ങി ലൂടെയാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.എം…
എന്ന് വരും പാലം…..? ഈ ദുരിതമൊന്ന് താണ്ടാന്‍… ; കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി, പിന്നെ ഇറങ്ങി
അലനല്ലൂര്‍:കാലവര്‍ഷം പതുക്കെ ശക്തിയാര്‍ജ്ജിച്ചതോടെ വെള്ളി യാര്‍ നിറഞ്ഞ് പതിവ് പോലെ കണ്ണം കുണ്ട് കോസ് വേയിലേക്ക് വെള്ളം കയറി.ഇനി മഴ കനത്ത് പാലമപ്പാടെ മുങ്ങിയാല്‍ കാലങ്ങ ളായി എടത്തനാട്ടുകരക്കാര്‍ നേരിടുന്ന യാത്രാദുരിതവും ഇക്കുറിയും തനിയാവര്‍ത്തനമാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലാണ് വെള്ളിയാര്‍ നിറ…
പുതിയ വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം
അലനല്ലൂര്‍:കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ വീടിന്റെ മുകളില്‍ മരം വീണ് വീട് തകര്‍ന്ന എടത്തനാട്ടുകര മുണ്ടക്കുന്ന് പള്ളത്ത് രാധാകൃഷ ണന് പുതിയ വീട് നിര്‍മ്മിക്കുന്നതിന്ന് സംസ്ഥാന സര്‍ക്കാറില്‍ നിന്നും 4 ലക്ഷം രൂപ അനുവദിച്ചു.നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തുന്ന തിനായി പഞ്ചായത്ത് എഞ്ചിനീയര്‍, ഓവര്‍സിയര്‍ വില്ലേജ്…
പരീക്ഷാ വിജയികളെ അനുമോദിച്ചു
അലനല്ലൂര്‍:കെഎസ്‌യു മുറിയംകണ്ണി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മുറിയംകണ്ണിയില്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.യൂത്ത് കോണ്‍ഗ്രസ് ഉപാ ധ്യക്ഷന്‍ ഷൗക്കത്ത്് തയ്യില്‍ ഉദ്ഘടനം ചെയ്തു.കെ.എസ്. യു നിയോ ജകമണ്ഡലം സെക്രട്ടറി ഷെബിന്‍ മുഖ്യ പ്രഭാഷണം നടത്തി.റശീദ് തയ്യി…
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി നാടിന് അഭിമാനമായി കാവ്യകൃഷ്ണ
അലനല്ലൂര്‍:എ.എസ്.എം.എച്ച്. എസ്.എസ് വെള്ളിയഞ്ചേരിയില്‍ ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്താണ് 1200 ല്‍ 1200 മാര്‍ക്കും നേടി കാവ്യ കൃഷ്ണ നാടിന് അഭിമാനമായത്.എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കാവ്യ കൃഷ്ണ സ്വന്തം ഇഷ്ട്ടപ്രകാരം ആണ് ഹ്യൂമാനിറ്റീസ്…
ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഫുഡ് കിറ്റ് നല്‍കി
കോട്ടോപ്പാടം :നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി കള്‍ക്ക് കോട്ടോപ്പാടം പാറപ്പുറം ശാഖാ യൂത്ത് ലീഗ് പ്രത്യേക കിറ്റു കള്‍ വിതരണം ചെയ്തു.കെ.എം.സി.സിയുടെ സഹകരണത്തോ ടെയാണ് പ്രദേശത്തെ മുഴുവന്‍ ക്വാറന്റൈന്‍ പ്രവാസികള്‍ക്കും പഴങ്ങളും ഭക്ഷ്യസാധനങ്ങളും ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഫുഡ് കിറ്റുക ള്‍ നല്‍കിയത്.മുസ്‌ലിം…
മനസ്സ് വെച്ചാല്‍ ഇവിടെ ഊദും വിളയും !!
കരിമ്പ:ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളി ലൊന്നാ യ ഊദ് കല്ലടിക്കോടിന്റെ മലയോരത്തും വേരുറപ്പിക്കുന്നു.ഊദിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരു വര്‍ഷമായി ഊദ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൗദിയില്‍ പ്രവാസിയായിരുന്ന ഒരു യുവ കര്‍ഷകന്‍.കല്ലടിക്കോട് പണ്ടാരക്കോട്ടില്‍ വീട്ടില്‍ സുനീറാണ് കരിമ്പ കല്ലന്‍തോട് ഒന്നരഏക്കര്‍ സ്ഥലത്ത്…
സമ്പൂര്‍ണ എ പ്ലസ് ജേതാക്കള്‍ക്ക് കെഎസ്‌യുവിന്റെ സ്‌നേഹാദരം
അലനല്ലൂര്‍:ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഫുള്‍ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നേരിട്ട് എത്തി മൊ മെന്റൊ നല്‍കി ആദരിച്ചു.കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് സി.കെ ഷാഹിദ്, വൈസ് പ്രസിഡന്റ് ജസീ ല്‍ഹംസ,…
മലമ്പുഴയിലെ ആദിവാസി കോളനികളില്‍ വൈദ്യുതി വെളിച്ചമെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
മലമ്പുഴ: മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീ കരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ നടപ്പാക്കി യാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന്…
തുപ്പനാട്- മീന്‍വല്ലം റോഡ് ഉദ്ഘാടനം ചെയ്തു
കരിമ്പ:ദേശീയ പാത നിലവാരത്തില്‍ നവീകരിച്ച കരിമ്പ തുപ്പനാട് മീന്‍വല്ലം റോഡിന്റെ ഉദ്ഘാടനം കെ.വി.വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അധ്യക്ഷത വഹിച്ചു.കെ ശാന്തകുമാരി,യൂസഫ് പാലക്കല്‍,തങ്കച്ചന്‍ മാത്യൂസ്, എന്‍കെ നാരായണന്‍കുട്ടി,കെ രാധാകൃഷ്ണന്‍,അനീഷ്,കെസി ഷാജി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍…