മണ്ണാര്‍ക്കാട്:വി.കെ.ശ്രീകണ്ഠന്‍ എംപിയുടെ മണ്ണാര്‍ക്കാട് ഓഫീസ് ബ്ലോക്ക് പ ഞ്ചായത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.വികെ ശ്രീകണ്ഠന്‍ എംപി,എന്‍.ഷംസുദ്ദീന്‍ എം എല്‍എ,ടിഎ സലാം,പി. അഹമ്മദ് അഷറഫ്,പി. ആര്‍.സുരേ ഷ്,വി.വി.ഷൗക്കത്തലി,എന്‍ ഹംസ,ടി.എ.സിദ്ധിഖ്,കല്ലടി ബക്കര്‍, ഒ.പി ഷരീഫ്, റഫീഖപാറോക്കോട്,രാജന്‍ ആമ്പാടത്ത്, എന്‍.സെയ്ത ലവി,യുസഫ്പാലക്കല്‍.കെപി.മൊയ്തു,വി,ഡി,ജോസഫ്,എ.അയ്യപ്പന്‍,ആലായന്‍റഷീദ്,അരുണ്‍കുമാര്‍പാലക്കുറുശ്ശി,കെ.വേണുഗോപാല്‍സി.ജെ രമേശ് എംജെ തോമസ്, എ.ഹരിദാസ്, കാസിം ആലായന്‍ സക്കിര്‍ തയ്യില്‍,കെ.ജലീല്‍.കെ.ബാലു,നൗഷാദ് ചേലഞ്ചേരി, രാമദാ സ് എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!