യാത്ര ബസുകളിലെ ഡ്രൈവറുടെ ക്യാബിന്‍ അക്രിലിക് ഷീറ്റുകൊണ്ടു വേര്‍തിരിക്കാന്‍ നിര്‍ദേശം.
പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, സര്‍വീസ് നടത്തു ന്ന എല്ലാ യാത്ര ബസ്സുകളും ഡ്രൈവറുടെ ക്യാബിന്‍ അക്രിലിക് ഷീറ്റുകൊണ്ടു വേര്‍തിരിക്കാനും പരിശോധനയില്‍ ഇത്തരത്തില്‍ വേര്‍തിരിക്കാതെ സര്‍വീസ് നടത്തുന്നത് കണ്ടെത്തിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.…
പഞ്ചായത്തുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കണം: ജില്ലാ കലക്ടര്‍
പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളും അടിയ ന്തിരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, അഡീഷണല്‍ നഴ്‌സ്, തുടങ്ങി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി…
പി എസ് സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം :സെറ്റ്‌കോ
പാലക്കാട്:പി.എസ്.സിറാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കിയു ള്ള താല്‍ക്കാലിക നിയമനങ്ങളും വ്യാപകമായ പിന്‍വാതില്‍ നിയ മനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോ ണ്‍ഫെഡറേഷന്‍(സെറ്റ്‌കോ) ജില്ലാ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തില്‍…
ഇ ഡബ്ല്യു ആന്‍ഡ് എസ് എ സൗജന്യമായി വൈദ്യുതി എത്തിച്ചു
കുമരംപുത്തൂര്‍:പറമ്പുള്ളിയില്‍ ചക്കിങ്ങല്‍ വീട്ടില്‍ വസന്ത – ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ വീട്ടില്‍ ഇന്ന് സന്തോഷത്തിന്റെ വെളി ച്ചം നിറഞ്ഞ ദിവസമാണ്.ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) നേതൃ ത്വത്തില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചത് ഇന്നായിരുന്നു. ചങ്ങലീരി സ്‌കൂളില്‍…
മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികളായി
മണ്ണാര്‍ക്കാട്:പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു.പ്രസിഡന്റായി കെ ജനാര്‍ദ്ദനന്‍ (മാതൃഭൂമി) വൈസ് പ്രസിഡന്റായി സിഎം ഷബീറലി (മാധ്യമം),ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് (എസിവി ന്യൂസ്),ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ (മീഡിയ സിറ്റി ന്യൂസ്),ട്രഷറര്‍ ഇ.എം അഷ്‌റഫ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു.…
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നാലര കോടി രൂപയുടെ വികസന പ്രവൃത്തികള്‍ വരുന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ എംഎല്‍എയു ടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നാലരക്കോടിരൂപയുടെ വികസന പ്രവൃത്തികള്‍ വരുന്നു.നഗരസഭയിലും വിവിധ പഞ്ചായ ത്തുകളിലുമായി റോഡ് നിര്‍മാണത്തിനും പുനരുദ്ധാരണപ്രവൃത്തി കള്‍ക്കും എല്‍ഇഡി ഹൈമാസറ്റ് വിളക്ക് സ്ഥാപിക്കല്‍, സ്‌കൂളുകളു ടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് തുക…
തത്കാലം ആശ്വസിക്കാം..! പക്ഷേ;ജാഗ്രത കൈവിടരുത്
മണ്ണാര്‍ക്കാട്: നഗരത്തിന് താല്‍ക്കാലിക ആശ്വാസമേകി ഇന്ന് നടന്ന ആന്റിജന്‍ പരിശോധന ഫലം. കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാനാണ് ഇന്ന് നഗരത്തിലെ മാര്‍ക്കറ്റുകളുമായി ബന്ധ പ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പരിശോധിച്ചത്. ജിഎംയുപി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പില്‍ മത്സ്യ മാര്‍ക്കറ്റ്,പച്ചക്കറി മാര്‍ക്കറ്റ്…
അനുമോദിച്ചു
മണ്ണാര്‍ക്കാട്:താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ ഥികള്‍ക്കായി നടത്തിയ അറിയാനൊത്തിരി പ്രശ്‌നോത്തരി മത്സര ത്തില്‍ മികച്ച പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ദേവികയ്ക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ സെക്രട്ടറി എംകെ രവീന്ദ്രനാ ഥ് ഉപഹാരം നല്‍കി അനുമോദിച്ചു.പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം അസീസ്…
ചാന്ദ്രദിനാചരണം നടത്തി
കോട്ടോപ്പാടം :പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനാചരണം നടത്തി. കാരാകുര്‍ശ്ശി ഹൈസ്‌കൂള്‍ അധ്യാപകന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ഓണ്‍ലൈന്‍ ഫാമിലി ക്വിസ് മത്സരം നടത്തി. ലൈ ബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.ലൈബ്രറി സെക്രട്ടറി…
പിഎംഎസ്ബിവൈ പദ്ധതിയില്‍ ചേര്‍ത്തു
അലനല്ലൂര്‍:കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (പിഎംഎസ്ബിവൈ) സാധാരണ ജനങ്ങള്‍ക്കിടയി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി എടത്തനാട്ടു കര ടൗണ്‍ ഓട്ടോ തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ത്ത് കൊണ്ട് തുടക്കം കുറിച്ചു.ബിജെപി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു, യുവമോര്‍ച്ച മണ്ണാര്‍ക്കാട്…