ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ കോട്ടോപ്പാടം മേക്കളപ്പാറയിലെ വിദ്യാര്‍ഥികളെ യൂത്ത് കോണ്‍ ഗ്രസ് ആദരിച്ചു.കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്‍ വീരാപ്പു ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ട റി നിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.നൈജൂ വര്‍ഗീസ്,ബാബു പൊതൊപ്പാടം,റാഷിദ്,ഉബൈദ്,ഷഫീഖ്,ഉണ്ണികൃഷ്ണന്‍,ഷാഫി,ഉമേഷ്…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:എംഎസ്എഫ് മുറിയക്കണ്ണിയും,വോയ്‌സ് ഓഫ് ലീഗ് വാട്‌സ് ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് എസ്എസ്എല്‍സി,പ്ലസ്ടു വിജയികളേയും,എല്‍എസ്എസ്,എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളേയും ആദരിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിവൈഎഫ് ഓഫീസില്‍ നടന്ന പരിപാടി എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.ഷാഹിര്‍ മുറിയക്കണ്ണി…

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ക്യാമ്പയിന്‍

മണ്ണാര്‍ക്കാട്:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി.യുടെ നേതൃ ത്വത്തില്‍ സംസ്ഥാന വ്യാപകമായി ജൂലായ് 24 മുതല്‍ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊണ്ടുളള പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്റെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തല…

ഫെയ്‌സ് മാസ്‌ക് ഷീല്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോ സി യേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷ ന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കും സൗജന്യമായി ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക് വിത രണം ചെയ്തു.മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങ്…

കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി: വണ്ണാന്തറ ഊരിലെ മൂപ്പനായ ചിന്ന നഞ്ചനാണ് (70) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോ യ മൂപ്പനെ കാണാതായിരുന്നു. മേയ്ക്കാന്‍ വിട്ട ആട് തിരിച്ച് വരാത്ത തിനെ തുടര്‍ന്ന് കാട്ടിലേക്ക് തെരഞ്ഞ് പോയ ചിന്ന നഞ്ചന്‍ കാട്ടാന…

ഉപരിപഠനത്തിന് പുത്തന്‍ പ്രതീക്ഷ; മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഒരുങ്ങി

മണ്ണാര്‍ക്കാട്: മലയാളി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌ന ങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒരുങ്ങി. ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിക ള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി

കാഞ്ഞിരപ്പുഴ:സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാ വിനെ ഒഴുക്കില്‍ പെട്ട് കാണാതായി.കല്ലടിക്കോട് സ്വദേശി കാഞ്ഞി രാനി മോഴേനി വീട്ടില്‍ ചാമിയുടെ മകന്‍ വിജീഷിനെ (22)യാണ് പാലക്കായം പുഴയില്‍ കാണാതായത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ മണ്ണാ ര്‍ക്കാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി.…

കല്ലടിക്കോട് ആന്റിജന്‍ പരിശോധന: ഒമ്പത് പേരുടെ ഫലം പോസിറ്റീവ്

കരിമ്പ:കല്ലടിക്കോട് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശി യായ യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് ഇവര്‍. 69 പേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്. പോലീസുകാര്‍,വ്യാപാരികള്‍,അംഗനവാടി വര്‍ക്കര്‍മാര്‍,…

പൊതുവപ്പാടം വീണ്ടും പുലിപ്പേടിയില്‍; ഒരു ആടിനെ കൊന്ന് തിന്നു, മറ്റൊരെണ്ണത്തിന് പരിക്ക്

കുമരംപുത്തൂര്‍: മൈലാംപാടം പൊതുവപ്പാടം വീണ്ടും പുലിപ്പേടി യില്‍. ഇന്ന്പ്രദേശത്തെ ജനവാസമേഖലയില്‍ നിന്ന് പട്ടാപ്പകല്‍ വന്യജീവി ആടിനെ പിടികൂടി. മറ്റൊരു ആടിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പൊതുവപ്പാടം കൊങ്ങന്‍പറമ്പില്‍ മുഹമ്മദ് അനസിന്റെ ആടിനെയാണ് കൊന്നുതിന്നത്. ഒന്നരവയസ് പ്രായ മുള്ള ആടിന് 15,000 രൂപ വിലമതിക്കുന്നതാണ്.…

കുളത്തില്‍ വീണ് മരിച്ച നിലയില്‍

അലനല്ലൂര്‍: മധ്യവയസ്‌ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാഴി പുളിക്കല്‍ സ്വദേശി കരിമ്പന്‍കുഴി വീട്ടില്‍ പരേതനായ രാമന്റെ മകന്‍ കറുപ്പന്‍ എന്ന മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലെത്താത്ത തിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടുകാര്‍ നടത്തിയ…

error: Content is protected !!