മണ്ണിടിച്ചില്‍ ഭീഷണി
മണ്ണാര്‍ക്കാട് :ദേശീയ പാതയില്‍ നൊട്ടന്‍മലയില്‍ കഴിഞ്ഞ ദിവ സം ചെയ്ത മഴക്ക് ശേഷം മണ്ണിടിച്ചില്‍ രൂക്ഷമായതോടെ നാല് കുടും ബങ്ങളുടെ ജീവിതം ഭീതിയുടെ നിഴലിലായി.ദേശീയപാത നൊട്ടന്‍ മല ആദ്യ വളവിലാണ് മണ്ണിടിഞ്ഞത്. ദേശീയ പാതയില്‍ നിന്ന് ഇരു പത് അടി താഴ്ച്ചയിലാണ്…
തെയ്യോട്ടുച്ചിറആണ്ടു നേര്‍ച്ചക്ക് ഇന്ന് തുടക്കമായി
അലനല്ലൂര്‍ :പ്രമുഖ സൂഫിവര്യന്‍ കമ്മുസൂഫി (റ) യുടെആണ്ട് നേര്‍ച്ചക്ക് തുടക്കമായി. രാവിലെ 6 മണിക്ക് ഖതമുല്‍ ഖുര്‍ആനോടെ പരിപാടികള്‍ ആരംഭിച്ചു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകം ഇന്ന് അഭിമുഖീകരി ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം വിശുദ്ധരുടെ മാര്‍ഗം…
പ്രത്യേക ബത്ത അനുവദിക്കണം
മണ്ണാര്‍ക്കാട്:65 വയസ്സിനു മുകളില്‍ തെഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ബത്ത അനുവദിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട 65 വയസ്സിനു മുകളിലുള്ളവരുടെ കുടുംബങ്ങള്‍ വളരെ സാമ്പത്തിക പ്രയാസത്തിലാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാനത്തെ…
ഉന്നത വിജയിയെ യൂത്ത് ലീഗ് ആദരിച്ചു
തെങ്കര:ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ തെങ്കര പഞ്ചായത്തിലെ ഭവ്യ പ്രകാശിനെ യൂത്ത് ലീഗ് പഞ്ചായത്ത് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി മെമെന്റോ കൈ മാറി. ഹംസക്കുട്ടി, ഷമീര്‍ മണലടി , ഹാരിസ് , സാദിഖ് , ഉബൈദ്…
സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ മണ്ണാര്‍ക്കാടും
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ട് കോവിഡ് സമൂഹ വ്യാപനത്തിന്റെ ലക്ഷ ണമുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി നാളെ വ്യാപകമായി സ്രവ പരിശോധന നടത്തും. മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്ക്റ്റ് എന്നിവിടങ്ങളിലുള്ളവരുടെ സ്രവമാണ് പരിശോധിക്കുക.രാവിലെ ഒന്‍പത് മുതല്‍ മണ്ണാര്‍ക്കാട് ജിഎം യുപി സ്‌കൂളിലാണ ്പരിശോധന…
ഉന്നത വിജയികളെ അനുമോദിച്ചു
മണ്ണാര്‍ക്കാട് :എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു .കൊടുവാളികുണ്ട് ,പെരിഞ്ചോളം യൂത്ത് കോണ്‍ഗ്രസ്സ്,കെ.എസ്.യു കമ്മിറ്റികള്‍ മുന്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി .കെ .മുഹമ്മദാലിയുടെയും ,ചെങ്ങോടന്‍ മുഹമ്മദാലിയുടെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് .പെരിഞ്ചോള ത്ത്…
മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ ജൂലായ് 31ന്
മണ്ണാര്‍ക്കാട്:കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31ന് വെള്ളിയാഴ്ച ബലിപെരു ന്നാളായിരിക്കും.അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കു മെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത കേരളം ജം ഇയ്യത്തുല്‍ഉലമ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയില്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന തലത്തില്‍ ഹസന്‍ കോയ വിഭാഗം മാതൃസംഘടനയില്‍ ലയിച്ചതോടെ ജില്ലയില്‍ സംഘടന സംവിധാനം ഒറ്റക്കെട്ടാണെന്നും യൂണിറ്റ് തല അഫിലിയേഷന് ജില്ലയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.ജില്ലയിലെ യൂണിറ്റുകളുടെ…
വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന പാതയോരത്തെ മരങ്ങള്‍ മുറിക്കണം
തെങ്കര: അട്ടപ്പാടി മണ്ണാര്‍ക്കാട് റൂട്ടില്‍ പാതയോരത്ത് അപകട ഭീഷ ണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നുമണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ ജീര്‍ണാവസ്ഥയിലു ള്ള മരങ്ങള്‍ കടപുഴകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും ദുരന്തങ്ങള്‍ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. നെല്ലി പ്പുഴ മുതല്‍…
പട്ടാമ്പി താലൂക്കില്‍ ഇന്നു മുതല്‍ ലോക്ക് ഡൗണ്‍: റാപ്പിഡ് ടെസ്റ്റ് വ്യാപിപ്പിക്കും
പാലക്കാട്:പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിട മറിയാതെ കോവിഡ് 19 സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടായി ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തിലും പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ഇന്ന്(ജൂലൈ 21) മുതല്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ…