നിലമൊരുങ്ങി..നാളെ വിത്തിറക്കും

കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പാടം പാടശേഖര ത്തിലെ ഒരേക്കര്‍ വയലില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി നാളെ നെല്‍വിത്തിറക്കും.കോവിഡ് കാലാനന്തരം ഭക്ഷ്യക്ഷാമം അതി ജീവിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് വെള്ളപ്പാടത്ത് നല്‍കൃഷിയിറക്കുന്നത്.വിത്തിറക്കലിന്റെ ഉദ്ഘാടനം നാളെ ഡിവൈഎഫ്‌ഐ…

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന് ഐ.സി.ടി അക്കാദമി പ്രീമിയം അംഗത്വം

മണ്ണാര്‍ക്കാട്:ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ബിരുദ ധാരികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിക ളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനുമായുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍ മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമിയുടെ പ്രീമിയം അംഗത്വം മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് ലഭിച്ചതായി കോളേജ്…

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഹെല്‍പ് ഡെസ്‌ക് ‘പ്ലസ് ടു-ഫസ്റ്റ് സ്റ്റെപ്’

മണ്ണാര്‍ക്കാട് :പ്ലസ് വണ്‍ ഏക ജാലക ഓണ്‍ലൈന്‍ അപേക്ഷ സമര്‍ പ്പിക്കാന്‍ പാലക്കാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍ വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സൗകര്യമൊ രുക്കും. ‘പ്ലസ് ടു – ഫസ്റ്റ് സ്റ്റെപ് ‘ എന്ന പേരിലുള്ള പദ്ധതി…

ആന്റിജന്‍ പരിശോധന തുടരുന്നു

ആന്റിജന്‍ പരിശോധന തുടരുന്നു; ഇന്ന് നാല് പോസിറ്റീവ് കേസുകള്‍ കല്ലടിക്കോട്:ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.23ന് കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരും മറ്റ് വിവിധ മേഖല കളില്‍ നിന്നുള്ളവരുമായ 93 പേരാണ് ഇന്ന് ആന്റിജന്‍…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക ളെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍ ഹംസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസ്സിം അധ്യക്ഷനായി.ഉന്നത വിജയി കള്‍ക്ക് ഉപഹാര വിതരണം…

കോവിഡ് പ്രതിരോധം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം മന്ത്രി എ.കെ. ബാലന്‍

പാലക്കാട് :ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം കര്‍ശനമായി പ്രതിരോധിക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നടത്തിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവലോകന യോഗത്തില്‍ അറി യിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം, റവന്യൂ വകുപ്പുകളെ ഏകോ പിപ്പിച്ചുകൊണ്ടുളള പ്രത്യേക…

ഭൂമി കയ്യേറി ഓഫീസ് സ്ഥാപിച്ചുവെന്നത് പച്ചനുണ:സിപിഎം

മണ്ണാര്‍ക്കാട്:സിപിഎം കയ്യേറ്റങ്ങളെ അനുകൂലിക്കുന്ന പ്രസ്ഥാന മല്ലെന്നും ചിറക്കല്‍പ്പടി പ്രദേശത്ത് ഭൂമി കയ്യേറി ബാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചുവെന്നത് പച്ചനുണയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിര്‍മാണ ആവശ്യത്തിനായി അധികൃതര്‍ ഏത് നിമിഷം ആവശ്യപ്പെട്ടാലും ഓഫീസ് ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാണ്.കയ്യേറ്റമുണ്ടെങ്കില്‍ മാറ്റികൊടുക്കാന്‍ വീട്ടുടമസ്ഥനും തയ്യാറാണ്.…

വെബിനാര്‍ ജൂലായ് 30ന്

അലനല്ലൂര്‍:എടത്തനാട്ടുകര കെഎസ്എച്ച്എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബിഎ ഇഗ്ലീഷ് സാഹിത്യത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.ജൂലായ് 30ന് രാവിലെ 10 മണിക്ക് നടക്കുന്ന വെബിനാറില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോ ളേജ് ഇംഗ്ലീഷ്…

വെബിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വിദ്യാര്‍ത്ഥികളും സര്‍ക്കാരും’ എന്ന വിഷയത്തില്‍ ഏകദിന വെബിനാര്‍ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡന്റ് അസീര്‍ വരോടന്‍ ഉദ്ഘാടനം ചെയ്തു.ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എന്‍.എസ്.യു .ഐ നേതാവുമായ വിഷ്ണു…

കോവിഡ് എഫ്എല്‍ടിസിയില്‍ നിയമനം

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ തയ്യാറാ ക്കുന്ന പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സേവനം അനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എംബിബിഎസ്), സ്റ്റാഫ്‌ നേഴ്‌സ്,ഫാര്‍മസിസ്റ്റ്,ലാബ് ടെക്‌നീഷ്യന്‍ ശുചീകരണ തൊഴിലാളി തുടങ്ങിയ ജീവനക്കാരെ നിയമിക്കുന്നതിന് 03-…

error: Content is protected !!