ജില്ലയിൽ നിലവിലുള്ളത് 38 ഹോട്ട് സ്പോട്ടുകൾ

പാലക്കാട്: ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ മൂന്ന് ഹോട്ട്സ്പോട്ടുക ൾ അടക്കം നിലവിലുള്ളത് 38 എണ്ണം. പൊൽപ്പുള്ളി (വാർഡ് 11), കോങ്ങാട് (വാർഡ് 6), ചിറ്റൂർ-തത്തമംഗലം (വാർഡ് 9) എന്നിവയാണ് ഇന്ന് ഉൾപ്പെടുത്തിയ പുതിയ ഹോട്ട്സ്പോട്ടുകൾ. പെരിങ്ങോട്ടു കുറിശ്ശി (വാർഡ് 4, 5,…

കല്ലടിക്കോട് ആന്റിജന്‍ പരിശോധന തുടരുന്നു,ഇന്ന് ആറ് പേരുടെ ഫലം പോസിറ്റീവ്

മണ്ണാര്‍ക്കാട്:കല്ലടിക്കോട് ആരോഗ്യഉപകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട്,ആറര വയസ്സ് പ്രായമുള്ള കുട്ടി കളുള്‍പ്പടെ ആറ് പേര്‍ക്ക് കേവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 28ന് രോഗം സ്ഥിരീകരിച്ച നാല് പേരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട വര്‍ മറ്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പടെ 113 പേരെയാണ്…

സ്വാതന്ത്രദിനം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചരിക്കും

പാലക്കാട്:രാജ്യത്തെ 73-മത് സ്വാതന്ത്രദിനം ജില്ലയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ച് ആചരിക്കുമെന്ന് എ.ഡി.എം ആര്‍ പി സുരേഷ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിലെ ഡോക്ട ര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയും, മറ്റ് ആരോഗ്യ, ശുചീകരണ…

രോഗവ്യാപനമുണ്ടായാല്‍ പ്രായമായവരെ കൂടുതല്‍ ബാധിക്കും;വരും ദിവസങ്ങളില്‍ ജാഗ്രത കര്‍ശനമാക്കണം:മന്ത്രി എ.കെ ബാലന്‍

പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസ ങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവ ലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത, എംപിമാര്‍, എം എല്‍ എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍…

കോവിഡ് 19- ജില്ലയില്‍ നടത്തിയത് 600 ഓളം നിയമനങ്ങള്‍

പാലക്കാട്: ജില്ലയിലെ കോവിഡ് ചികിത്സക്കായി ഫസ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് ടെന്ററുകളില്‍ എന്‍.എച്ച്.എം വഴി നിയമിച്ചത് 591 ജീവനക്കാരെ. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവ് നികത്തുന്നതിന് വിവിധ തസ്തികകളിലേക്കായി ഓണ്‍ലൈ ന്‍ അപേക്ഷ ക്ഷണിച്ചാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്. ഡോക്ട ര്‍,…

വെള്ളപ്പാടത്ത് ഡിവൈഎഫ്‌ഐ നെല്‍കൃഷി തുടങ്ങി

കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ലോക്കല്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം :മുസ്‌ലിം ലീഗ്

മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലംമുസ് ലിം ലീഗ് നേതൃയോഗം ആവശ്യ പ്പെട്ടു.രോഗവ്യാപനം തടയുന്നതിനുംകൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പരി ശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആന്റിജന്‍ പരിശോ ധന കിറ്റുകളുടെയും സുരക്ഷാ…

ആന്റിജന്‍ പരിശോധന: തെങ്കര നെഗറ്റീവ്

മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് ഉറവിടം അജ്ഞാ തമായ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍, മറ്റ് വിവിധ മേഖലകളില്‍ നിന്നും ഉള്‍പ്പടെ 100 പേരെയാണ്…

പഠനോപകരണങ്ങള്‍ കൈമാറി

മണ്ണാര്‍ക്കാട് :എം.എസ്.എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ വിതരണം ചെയ്യുന്നതിന് പഠനോപകരണ ങ്ങള്‍എം എസ് എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ് സ്‌പെക്ട്ര കള്‍ച്ചറല്‍ ക്രിയേഷന്‍…

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട് :പാലക്കയം പത്തായക്കല്ല് ഭാഗത്ത് പുഴയില്‍ ഒഴു ക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലടിക്കോട് കാഞ്ഞിരാനി മോഴേനി വീട്ടില്‍ വിജേഷിന്റെ (24) മൃതദേഹമാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാ നിറങ്ങിയ…

error: Content is protected !!