മണ്ണാര്‍ക്കാട് :എം.എസ്.എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ വിതരണം ചെയ്യുന്നതിന് പഠനോപകരണ ങ്ങള്‍എം എസ് എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ് സ്‌പെക്ട്ര കള്‍ച്ചറല്‍ ക്രിയേഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് സുഹൈര്‍ അലി ക്ക് കൈമാറി.നാലകത്ത് ഫാസില്‍ ,കെ.എ ഹുസ്‌നിമുബാറക്ക് പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!