കാവല്‍ മാലാഖമാര്‍ക്കുള്ള ആദരവും വൃക്ഷതൈ നടലും

കുമരംപുത്തൂര്‍: മെയ് 12 ലോക നഴ്‌സസ് ദിനാചരണത്തോട നുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ ആദരിക്കും.ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആശുപത്രി വളപ്പില്‍ തണല്‍ മരങ്ങളും നടുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.ഉച്ചക്ക്…

ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതാ യി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള…

കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണമെത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ.

മണ്ണാര്‍ക്കാട്: ജില്ലയിൽ മൂന്ന് ഇടങ്ങളിലായി നിരീക്ഷണത്തിൽ കഴി യുന്ന വിദേശത്ത് നിന്ന് എത്തിയവർക്ക് ഭക്ഷണം എത്തിക്കുന്നത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് ചെർപ്പുളശ്ശേ രി നഗരസഭയും ചിറ്റൂർ കരുണ മെഡിക്കൽ കോളെജിലുള്ളവർക്ക് പെരുമാട്ടി പഞ്ചായത്തിന്റെ…

കോവിഡ് 19: ജില്ലയില്‍ 5169 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : നിലവില്‍ പാലക്കാട് ജില്ലയിൽ 5137 പേര്‍ വീടു കളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശു പത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി കളിലു മായി ആകെ 5169 പേരാണ്…

ജില്ലയിൽ ചികിത്സയുള്ള കുഴൽമന്ദം സ്വദേശിയുടെ തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് : ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക കോവിഡ്‌ 19 ബാധിതനാ യ കുഴൽമന്ദം സ്വദേശിയുടെ(30) സാമ്പിൾ പരിശോധ നാ ഫലം തുട ർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത്…

അതിർത്തിയിൽ ഉൾപ്പെട്ടവർക്ക് യാത്രാ പാസ് അനുവദിച്ചു: ജില്ലാ കലക്ടർ

പാലക്കാട്: വാളയാർ അതിർത്തിയിൽ ജില്ലാ കലക്ടറുടെ യാത്രാ പാസിൻ്റെ അഭാവത്തിൽ ഇന്നുവരെ(മെയ് 10) ഉൾപ്പെട്ടവർക്കും കഴിഞ്ഞ ദിവസം(മെയ് 9) കോയമ്പത്തൂരിലെ താൽക്കാലിക വാസ സ്ഥലത്തേക്ക് മാറിയവർക്കുമായി യാത്ര പാസ് നൽകിയതായി പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്…

യൂത്ത് ലീഗ് അണുനശീകരണം നടത്തി

അലനല്ലൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര ഉപ്പുകുളം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ അണുനശീകര ണം നടത്തി.റേഷന്‍കട,പോസ്റ്റ് ഓഫിസ്,പള്ളികളുടെയും, മദ്‌റസ യുടെയും പരിസരം,ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍,ഉപ്പുകുളം മൃഗാ ശുപത്രി,ശ്രികല ഉപ്പുകുളം,പൊന്‍പാറ ചര്‍ച്ച്,പിലാച്ചോല, പൊന്‍…

വ്യാപാരികള്‍ പ്രതിഷേധിച്ചു

അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനെ പോലീസ് കയ്യേറ്റം ചെയ്തതി ല്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.കയ്യേറ്റം പ്രതിഷേധാ ര്‍ഹമാണെന്നും ഇത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് യൂണിറ്റ് പ്രസിഡണ്ട് സുബൈര്‍ തുര്‍ക്കി, സെക്രട്ടറി സുരേഷ് കുമാര്‍,…

പരീക്ഷാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി സംശയ ദുരീകരണം

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എ ല്‍സി, +1 , +2 പൊതു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അവരുടെ സംശയങ്ങള്‍ വാട്സ്ആപ്പിലൂടെ തീര്‍ത്തുകൊടുക്കാന്‍ അവസരം ഒരുക്കി മണ്ണാര്‍ ക്കാട് താലൂക്ക് എംഇഎസ് യൂത്ത് വിങ്.യൂത്ത് വിങ് പ്രസിഡന്റ്…

ചാരായവുമായി യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എക്‌ സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.പുല്ലിശ്ശേരി പെരുമണ്ണി ല്‍ വീട്ടില്‍ രാജു (33) ആണ് അറസ്റ്റിലായത്.പ്രദേശത്ത് ചാരായ ഉത്പാദനവും വിപണനവും നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മണ്ണാര്‍ക്കാട്…

error: Content is protected !!