ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 21) 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 7 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം…
ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മണ്ണാര്‍ക്കാട്:ഹൃദയാഘാതം മൂലം മരിച്ച മധ്യവയസ്‌കന്റെ കോവി ഡ് പരിശോധന ഫലം പോസിറ്റീവായി.മണ്ണാര്‍ക്കാട് അരകുര്‍ശ്ശി പാലക്കല്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ രമേഷിന്റെ (55) പരിശോധ ന ഫലമാണ് പോസിറ്റീവായത്.ഇക്കഴിഞ്ഞ 16നാണ് രമേഷ് മരിച്ച ത്.പിറ്റേന്ന് ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.കോവിഡ് പരിശോധനക്കായി സ്രവം എടുത്തിരുന്നു.ഇന്ന്…
പഠനാരംഭം സംഘടിപ്പിച്ചു
കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ വുമണ്‍സ് അക്കാ ദമിയില്‍ പഠനാരംഭം സംഘടിപ്പിച്ചു. 2020- 21 അധ്യായന വര്‍ഷത്തി ലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്കാണ് പഠനാരംഭം സംഘടിപ്പിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈ നായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടോപ്പാടത്ത് പുതുതായി നിര്‍മ്മിച്ച…
കെ എസ് യു ജില്ലാ പ്രസിഡണ്ട് 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി
പാലക്കാട് : പി.എസ്.സി യുടെ നിയമന നിരോധനത്തിനെതിനും ,എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ്. ജയഘോഷ് നട ത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം കെ.എസ്.യു സംസ്ഥാന പ്രസി ഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്്തു.അപ്രഖ്യാപിത…
കെ എസ് ടി യു ഫ്രീഡം ക്വിസ്: വിജയികളെ അനുമോദിച്ചു
മണ്ണാര്‍ക്കാട്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി യ ഫ്രീഡം ക്വിസ്- 2020 ലെ വിജയികളെ അനുമോദിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോട്ടോപ്പാടം, മണ്ണാര്‍ ക്കാട്,അലനല്ലൂര്‍,എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നടന്ന അനു മോദന ചടങ്ങുകളില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി…
പ്രതിരോധ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു
കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം ഹോമിയോ ഡിസ്‌പെന്‍സറിയുമായി സഹകരിച്ച് പ്രതിരോധ ഹോ മിയോ മരുന്നുകള്‍ വിതരണം ചെയ്തു കോട്ടേപ്പാടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് പ്രതിരോധ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തത്.ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ.സിദ്ധിഖ് ഉദ്ഘാട നം ചെയ്തു.ബാങ്ക് വൈസ് പ്രസിഡണ്ട്…
ചികില്‍സാ സഹായം കൈമാറി
കോട്ടോപ്പാടം :കോട്ടോപ്പാടം കണ്ടമംഗലം നാല് സെന്റ് കോളനി യിലെ താളിയില്‍ അമ്മിണിക്ക് നേത്ര ശസ്ത്രക്രിയ നടത്തുന്നതിന് ഡിവൈഎഫ്്ഐ പുറ്റാനിക്കാട് കണ്ടമംഗലം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധനസഹായം കൈമാറി.അടുത്ത ദിവസം പാലക്കാ ട് അഹല്ല്യാ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ. നിത്യ രോഗി യായ ഭര്‍ത്താവുള്‍പ്പെടെയുള്ള…
ചിറ്റൂര്‍ നഗരസഭക്ക് ശുചിത്വ പദവി
ചിറ്റൂര്‍:തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണത്തിന് സുരക്ഷിതവും ശാസ്ത്രീ യവുമായ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കുകയും , തദ്ദേശ സ്ഥാപന പരിധിയിലെ ജനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങ ളും ഒരുക്കിയതിനെ…
ജീവനക്കാരന്‍ സമ്പര്‍ക്കപ്പട്ടികയില്‍: കരിമ്പ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തി വെച്ചു
കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരന്‍ കോവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 24 തിങ്കളാഴ്ച വരെ ഭാഗിക മായി നിര്‍ത്തി വെച്ചതായി സെക്രട്ടറി അറിയിച്ചു.ജീവന ക്കാരനു മായി സമ്പര്‍ക്കമുണ്ടായ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍, ജന പ്രതിനിധികള്‍,മറ്റ്…
സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുമ്പ് ബോണസ് നല്‍കണം:ലേബര്‍ കമ്മീഷണര്‍
മണ്ണാര്‍ക്കാട്:2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവ നക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ് സര്‍ക്കുലര്‍ പുറ പ്പെടുവിച്ചു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി…