പാലക്കാട് : പി.എസ്.സി യുടെ നിയമന നിരോധനത്തിനെതിനും ,എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ്. ജയഘോഷ് നട ത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം കെ.എസ്.യു സംസ്ഥാന പ്രസി ഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്്തു.അപ്രഖ്യാപിത നിയ മന നിരോധനത്തിനത്തിലൂടെ ലക്ഷകണക്കിന് യുവാക്കളെ വഞ്ചി ച്ച പിണറായി സര്‍ക്കാറിന്റെ നയം തിരുത്തണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍,കെ.പി.സി.സി വൈസ് പ്രസിഡണ്ട് സി.പി മുഹമ്മദ്, കെ. പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്,യു.ഡി.എഫ് ചെയര്മാന് എ.രാമസ്വാമി,സി.സംഗീത,ഒ.ഫാറൂഖ്,ബാലന്.പി,എസ്.കെ അനന്ത കൃഷ്ണന്,ഭവദാസ്,സുമേഷ് അച്ചുതന്,പി.ഹരിഗോവിന്ദന്,അരുണ്‍ ശങ്കര്‍ പ്ലാക്കാട്ട്,പി.ടി അജ്മല്‍,ഗൗജ വിജയകുമാര്‍,അജാസ്,ശ്യാം ദേവ ദാസ്,നിഖില്‍,വാസുകി ചന്ദ്രന്,സ്മിജ,വിനോദ് ചെറാട്,ഗിരീഷ് ഗുപ്ത, സൂബീഷ്,കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.