ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 20) 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വന്ന 11 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം…

പാലക്കാട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

പാലക്കാട് :അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭ യില്‍ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ക്കായി മലമ്പുഴ അണക്കെട്ടിലെ ചെളി നീക്കാനുള്ള…

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

മണ്ണാര്‍ക്കാട്:പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണി ക്കൂറുകള്‍ക്കുള്ളില്‍ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര തത്തേങ്ങേലം കരിമ്പന്‍കുന്ന് കോളനിയിലെ രാജനെ വെട്ടി പരി ക്കേല്‍പ്പിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതി കുമാരനാണ് രക്ഷപ്പെട്ടത്.ഇയാളെ ഇന്ന് രാത്രി എട്ട് മണിയോടെ കരിമ്പന്‍കുന്ന് ജംഗ്ഷനില്‍ നിന്ന്…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: പള്ളിക്കുന്ന് മെടവംതോട് എസ്‌കെഎസ്എസ്എഫ് ശാഖ മുഹറം ഒന്നിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നട ത്തി.15 ഓളം പേര്‍ രക്തംദാനം ചെയ്തു.ഷറഫുദ്ധീന്‍ റഹ്മാനി, ഇസ്ഹാ ഖ് ഫൈസി,നബീല്‍,അര്‍ഷാദ് സാഹിര്‍,ഷാഫി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി: കാലിത്തീറ്റകള്‍ 400 രൂപ സബ്‌സിഡിയോടെ വിതരണം ചെയ്യും

പാലക്കാട് :കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേ ന മില്‍മ ഗോള്‍ഡ്, കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റകള്‍ ഒരു ബാഗിന് 400 രൂപ സബ്സിഡിയോെട വിതരണം നടത്താന്‍ തീരുമാ നിച്ചതായി…

രാജീവ് ഗാന്ധിയുടെ ജന്‍മദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി 76 മത് ജന്മദിനം പുഷ്പ്പാര്‍ ച്ചനയും, സദ്ഭാവന പ്രതിജ്ഞയും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രഡിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹാരിസ്…

ആന്റിജന്‍ പരിശോധന ; എട്ട് പേരുടെ ഫലം പോസിറ്റീവ്

കല്ലടിക്കോട്:കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട് പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയി.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.സമ്പര്‍ക്കപ്പെട്ടികയിലുള്ള 30 പേരു ള്‍പ്പടെ 94 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.കരിമ്പ ഗ്രാമപഞ്ചാ യത്തിലെ ഒമ്പതാം…

മലമ്പുഴ ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് : ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്രാ നേട്ടം കൈവരിക്കുന്നത് 10 ഐടിഐകള്‍ – തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

പാലക്കാട്: മലമ്പുഴ ഉള്‍പ്പെടെ 10 ഐടിഐകളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. മലമ്പുഴ ഗവ. ഐടിഐ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടി ട നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന പരിപാടി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം…

വെറ്ററിനറി സര്‍വ്വകലാശാലയില്‍ എം.എസ്. / എം.എസ്.സി/ ബി.എസ്.സി / ഡിപ്ലോമ പ്രോഗ്രാമുകള്‍

വയനാട്:വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എം.എസ്/ എം. എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണി ച്ചു.വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എഴുത്തു പരീക്ഷ യുടെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥി കള്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍…

എം. ഇ .എസ് കല്ലടി കോളേജ് സ്പോർട്സ് ക്വാട്ട പ്രവേശനം

മണ്ണാർക്കാട്:എം.ഇ.എസ് കല്ലടി കോളേജിൽ സ്പോർട്സ് ക്വാട്ട പ്രവേ ശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകൃത ഓൺലൈൻ അഡ്മിഷൻ അപേക്ഷ(CAP) സമർപ്പിച്ച തിനുശേഷം താഴെ കാണുന്ന ഗൂഗിൾ ഫോമുകൂടി ഓൺലൈനായി ഈ മാസം മുപ്പതിനു മുൻപ് സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവര ങ്ങൾക്ക്. 99468410449745477825…

error: Content is protected !!