അനുമോദിച്ചു
കുമരംപുത്തൂര്‍: എസ്ബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചുള്ളിയോട് പ്രദേശത്തെ എസ്എസ്എല്‍സി,പ്ലസടു പരീക്ഷ എഴു തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് ഉദ്ഘാടനം ചെയ്തു.ഗ്ലോബല്‍ അക്വാ പെറ്റ് ഷോപ്പിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.അലവി പി.പി,അനില്‍ കുമാര്‍,കുര്യന്‍ ജോര്‍ജ്,ലൂക്കോസ്…
ഇ ടെണ്ടര്‍ ഒഴിവാക്കി തുക അനുവദിച്ചത് അഴിമതിക്ക് വഴിവെക്കാന്‍: യൂത്ത് ലീഗ്
മണ്ണാര്‍ക്കാട് :നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡിലെ റോഡിന് മൂന്ന് പേരുകളില്‍ തുക അനുവദിച്ചത് ഇ ടെണ്ടര്‍ ഒഴിവാ ക്കി അഴിമതിക്ക് വഴിവെക്കാനാണെന്ന് നായാടിക്കുന്ന് നാരങ്ങാപ്പറ്റ മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.റോഡ് പണി നിര്‍ത്തി വെച്ചത് യൂത്ത് ലീഗ്…
ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് :ജില്ലയിൽ ഇന്ന് 184 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 146 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം…
മോഷണം; ഒരാള്‍ അറസ്റ്റില്‍
കോട്ടോപ്പാടം: തിരുവിഴാംകുന്നില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപന ത്തില്‍ നിന്നും 25000 രൂപ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ മണ്ണാര്‍ ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം കരുവാരക്കുണ്ട്, ഇരിങ്ങാ ട്ടിരി,പുഴയ്ക്കല്‍ വീട്ടില്‍ സന്തോഷ് ബാബു (42)വാണ് അറസ്റ്റിലായ ത്.ജൂലായ് 22നാണ് കേസിനാസ്പദമായ സംഭവം.ബൈക്കില്‍ തിരുവി…
സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
പാലക്കാട്:ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലയിലെ എല്ലാ ക്ലബ്ബുകള്‍ക്കും നെഹ്‌റു യുവകേന്ദ്ര അവസരമൊ രുക്കുന്നു.കായിക പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ അംഗങ്ങളും ദിവസ വ്യായാമങ്ങളില്‍ ഏര്‍പ്പെടാനും മറ്റുള്ളവരെ വ്യായാമത്തിന് പ്രേരിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം.ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ് സൈറ്റില്‍ രജിസ്റ്റര്‍…
വന്യജീവികളുടെ കാടിറക്കത്തില്‍ ഭയന്ന് മലയോരമേഖല
കോട്ടോപ്പാടം: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ് മണ്ണാര്‍ക്കാടിന്റെ മലയോരമേഖലയിലെ ജനങ്ങള്‍. താ ലൂക്കിലെ അട്ടപ്പാടിയില്‍ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നതെങ്കില്‍ ചുരത്തിന് താഴെയുള്ള മലയോര മേഖലയായ കോ ട്ടോപ്പാടം,മൈലാംപാടം,അലനല്ലൂര്‍ മേഖലകളില്‍ കാട്ടാനയ്ക്ക് പുറ മെ പുലിയുമുണ്ട്.പുറ്റാനിക്കാട് പള്ളത്ത്…
കോവിഡ്-19അട്ടപ്പാടിയില്‍ അവലോകന യോഗം ചേര്‍ന്നു
അട്ടപ്പാടി:മേഖലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃ ത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.പനി ജലദോഷം,ചുമ പോ ലുള്ള രോഗങ്ങളുള്ള അട്ടപ്പാടിക്കാര്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി…
റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി
മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡിന് കീഴിലുള്ള പ്രത്യേക പരിശീലനം ലഭിച്ച വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീമിന് അബൂദാബി കെഎംസിസി മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി നല്‍കിയ റസ്‌ക്യൂ ഉപകരണങ്ങള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയോജക മണ്ഡലം…
തരിശുഭൂമിയില്‍ കൃഷി: ഇല്യാസിന് ഒന്നാംസ്ഥാനം
പാലക്കാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാര്‍ഷിക സ്വയം പര്യാപ്തത മുന്‍നിര്‍ത്തി സംഘടിപ്പിച്ച തരിശുഭൂമിയില്‍ കൃഷി മത്സ രത്തില്‍ പാലക്കാട് ജില്ലയില്‍ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ വിഭാഗ ത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ഇല്യാ സ് ഒന്നാംസ്ഥാനം നേടി. പുതൂര്‍…
അട്ടപ്പാടി അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000ത്തോളം മാസ്‌കുകള്‍
അട്ടപ്പാടി:കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കി ലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍…