ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തച്ചനാട്ടുകര:മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മഴക്ക് മുമ്പേ തച്ചനാട്ടുകര പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.നെടുമ്പാറക്കളം അംഗനവാടി ശുചീകരിച്ചു കൊണ്ട് രണ്ടാം വാര്‍ഡിലെ ശുചികരണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്.വീടുകള്‍ കയറി ഉറവിട നശീകരണം ,ക്ലോറിനേഷന്‍ എന്നീ പ്രവര്‍ത്തങ്ങള്‍ വാര്‍ഡ് കേന്ദ്രീകരിച്ചു നടക്കുംവാര്‍ഡ് മെമ്പര്‍ ഇഎം…

ഞായറാഴ്ച ശുചീകരണദിനമായി ആചരിച്ചു

അലനല്ലൂര്‍:ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള മുഖ്യ മന്ത്രിയുടെ ആഹ്വാനപ്രകാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃ ത്വത്തില്‍ അലനല്ലൂര്‍ കമ്മ്യൂണിറ്റി സെന്റര്‍ പരിസരം, സ്റ്റാഫ് കോര്‍ട്ടേഴ്സ് പരിസരം, ആയുര്‍വേദ ഹോസ്പിറ്റല്‍ പരിസരം എന്നിവട ങ്ങളില്‍…

ഡി.ഡി.ഇ ഓഫീസിൽ മൂന്ന് സഹപാഠികൾക്ക് ഒരുമിച്ച്  പടിയിറക്കം 

പാലക്കാട്: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വർഷ ങ്ങളോളം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച മൂന്ന് സഹപാഠി കളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള പടിയിറക്കവും ഒരുമി ച്ചായത് ശ്രദ്ധേയമായി.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് യു.സായി ഗിരി, അക്കൗണ്ട്സ് ഓഫീസർ ഇ.സി. മുരളീധരൻ,ജൂനിയർ സൂപ്രണ്ട് എം.ശ്രീപ്രകാശ് എന്നിവരാണ് കഴിഞ്ഞ…

രോഗം സ്ഥിരീകരിച്ച കൊല്ലങ്കോട് ആനമാറി സ്വദേശിയുടെ പരിശോധനാഫലം രണ്ട് തവണ നെഗറ്റീവ്

പാലക്കാട്: മേയ് 20ന് കോവിഡ്‌ 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) യുടെ സാമ്പിൾ പരിശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം ഭേദമായെങ്കിലും ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധി ച്ച്…

ഓണ്‍ലൈന്‍ ക്ലാസ് : എസ്.എസ്.കെ ജില്ലാ നേതൃത്വം പുരോഗതി വിലയിരുത്താന്‍ പുറമ്പോക്ക് സന്ദര്‍ശിച്ചു.

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വ ത്തില്‍ കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 22 വിദ്യാത്ഥികളെ…

ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോ വിഡ് സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയില്‍ ഉള്ളത്.മൈസൂരി ല്‍ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷന്‍) ഒരു ആരോഗ്യ…

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 79 പ്രവാസികള്‍ 40 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്‌: അബുദാബി, ദുബായ്, ലാവോസ്, സലാല എന്നി വിടങ്ങളില്‍ നിന്നുംനെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (മെയ് 31) ജില്ലയിലെ ത്തിയത് 79 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 40 പേര്‍ ഇന്‍സ്റ്റിറ്റി യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ള 39 പേര്‍…

ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം : ഡി.എം.ഒ

പാലക്കാട്:ജില്ലയില്‍ കൂടുതലായി കോവിഡ് 19 കേസ്സുകള്‍ റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്ന ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ഒറ്റപ്പാലം, അമ്പല പ്പാറ മേഖലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കച്ച വട സ്ഥാപനങ്ങളിലും മറ്റും ആളുകള്‍…

ഉനൈസിനും അന്‍സാബിനും ഇലക്ട്രോണിക് വീല്‍ചെയര്‍

തൃക്കടീരി:ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മലയാള സിനിമ കണ്ടാണ് സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്ന ഇലക്ക്‌ട്രോണിക്ക് വീല്‍ ചെയ റിനെപ്പറ്റി ഓട്ടിസം ബാധിച്ച് വികലാംഗരായ ഉനൈസും അന്‍സാ ബും അറിയുന്നത്.തങ്ങള്‍ക്കെന്നും പ്രചോദനവും പിന്തുണയും നല്‍കിയിരുന്ന പി.കെ.ശശി എംഎല്‍എയോട് ഇക്കാര്യം അവര്‍ അറിയിച്ചു.ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ ഇത്തരമൊരാവ…

കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: 2018-19 വര്‍ഷങ്ങളിലെ പ്രളയത്തിലും ഉരുള്‍പൊട്ട ലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പുരോ ഗമിക്കുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് മേഖലയില്‍ 40 എസ് ടി…

error: Content is protected !!