ഒറ്റപ്പാലം : മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ ഉദ്ഘാ ടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷയായി. ശ്രീധരന്‍, വിശ്വനാഥന്‍ കള്ളാടിപ്പെറ്റ, സുകുമാരന്‍ മാസ്റ്റര്‍ ഒറ്റപ്പാലം, രതീഷ്, സുകുമാരന്‍ പാക്ക ത്ത്, പ്രസാദ് മുല്ലക്കല്‍, കെ.ദാമോദരന്‍, ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!