ശൈലി 2 ആരോഗ്യപരിശോധന: രണ്ടാം ഘട്ടത്തിൽ സ്ക്രീൻ ചെയ്തത് 25 ലക്ഷത്തിലധികം പേരെ
മണ്ണാര്‍ക്കാട് : ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ആകെ 25, 43,306 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ 49.04 ശതമാനം പേര്‍ക്ക് (12,47,262) ഏ തെങ്കിലുമൊരു ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. രക്താദിമര്‍ദ്ദ സാധ്യതയുള്ള 95,525 പേരുടെ പരിശോധന…