മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജനുവരി 28ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച തി രിഞ്ഞ് മൂന്ന് മണി വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പിനാരായണന്‍, കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ ജന്‍ ഡോ.അംജദ് ഫാറൂക്ക് , കണ്‍സള്‍ട്ടന്റ് പള്‍മണോളോജിസ്റ്റ് ഡോ.സമീര്‍ ആനക്കച്ചേ രി, കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാരായ ഡോ.കീര്‍ത്തന സഖറിയ, ഡോ.മാത്യു. കെ.ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂറോളജിസ്റ്റിന്റെ പരിശോധന, നേ ത്ര, തിമിര, ബി.പി,ഷുഗര്‍, കണ്ണിന്റെ ഞരമ്പ്, ശ്വാസകോശ പരിശോധനകളും ചെവി, തൊണ്ട, മൂക്ക് എന്നിവയിലെ പ്രശ്നങ്ങള്‍ അറിയാനുള്ള എന്‍ഡോസ്‌കോപ്പി പരിശോധ നയും സൗജന്യമായിരിക്കുമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവ രങ്ങള്‍ക്ക് 04924 22 77 00, 22 77 01, 22 77 77.