മണ്ണാര്‍ക്കാട് : ഉപജില്ലാ ശാസ്‌ത്രോത്സവം തച്ചമ്പാറയില്‍ സമാപിച്ചു. ഗണിത ശാസ്ത്രമേ ളയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രവര്‍ത്തി പരിചയമേള യില്‍ ഡി.ബി.എച്ച്.എസ് തച്ചമ്പാറയും ഓവറോള്‍ ചാംപ്യന്‍മാരായി. സമാപന സമ്മേള നം കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ സമ്മാനദാനം നടത്തി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.നാരായണന്‍കുട്ടി, കെ.കെ. ലക്ഷ്മിക്കുട്ടി, കെ.പി.എം.സലീം, ജസീന അക്കര, സജ്‌ന സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍, സിസ്റ്റര്‍ ജെസി, ഭക്തഗിരീഷ്, സുസ്മിത ഡാനിയേല്‍, മനോജ്, എ.ആര്‍.രാജേഷ്, നൗഷാദ് ബാബു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!