മണ്ണാര്‍ക്കാട് ഉപജില്ല ഗണിത ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കി രീടം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളിന്. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരങ്ങളിലാണ് കല്ലടി മികച്ച ജയം കൈവ രിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 101പോയന്റും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 86 പോ യന്റും നേടിയാണ് കല്ലടി ജേതാക്കളായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കല്ലടി യിലെ തഷ്രീഫ, ഫാത്തിമ്മ റിന്‍ഫ.കെ.പി, ഗൗതം, അഫ് ല, യദു നന്ദന്‍, ഹിസാന, ഗൗതം. വി, ഫാത്തിമ അഫ്രിന്‍, നമിത കൃഷ്ണ, നയന ഗോപകുമാര്‍, കീര്‍ത്തന, ഗൗതം എന്നീ വി ദ്യാര്‍ഥികളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജീവ മറിയ, മീര, കീര്‍ത്തന, ഹൃദ്യ കൃഷ്ണ, ഐശ്വര്യ, അഭിനന്ദ് ദാസ്, അതുല്ല്യ, അത്മന മധു, കാര്‍ത്തിക്ക്, അദ്വൈദ് രമേശ് എന്നീ വിദ്യാര്‍ഥികളും ജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!