Month: November 2023

കോട്ടോപ്പാടത്ത് സമഗ്ര വയോജന ആരോഗ്യ പദ്ധതി തുടങ്ങി

കോട്ടോപ്പാടം : പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 വര്‍ഷത്തെ വയോജന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി അറുപത് വയസ് പിന്നിട്ട പട്ടികജാതി വിഭാഗക്കാരായ വയോജനങ്ങള്‍ക്കു ആയുര്‍വേദ മരുന്ന് കിറ്റുകള്‍ നല്‍കുന്ന പദ്ധതി കോട്ടോപ്പാടം പഞ്ചായത്തില്‍ തുടങ്ങി. പഞ്ചായത്ത് പരിധിയിലെ നാനൂറോളം പേര്‍ക്കാണ്…

സംവരണം: അശാസ്ത്രീയ ഉത്തരവ് പിന്‍വലിക്കണം: എം.എസ്.എസ്

അലനല്ലൂര്‍ : ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്ലിം വിഭാഗത്തിന് ലഭ്യമായി ക്കൊണ്ടിരുന്ന തൊഴില്‍ സംവരണാനുകൂല്യം കവര്‍ന്നെടുക്കുന്ന അശാസ്ത്രീയ ഉത്തര വ് പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ഉണ്ണീ ന്‍ ആവശ്യപ്പെട്ടു. മുസ്ലിം സംവരണ ക്വാട്ട അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെ…

സി.പി.എ.യു.പി സ്‌കൂളില്‍ പ്രതിഭകളെ അനുമോദിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളിലെ പ്രതിഭകളെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു. കല, കായിക, ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയമേള, അബാക്കസ്, വിദ്യാരംഗം ക്വിസ് മത്സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക ളേയും ജില്ലാ ടീച്ചിങ് എയ്ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം…

കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത

മണ്ണാര്‍ക്കാട് : ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീ കരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ബോധവത്ക്കരണ പ്രവ ര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ മാരെ…

പാലിയേറ്റിവ് വളണ്ടിയര്‍ക്ക് പരിശീലനം നല്‍കി

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തി ല്‍ വീടുകളിലെത്തി പരിചരണം നല്‍കുന്ന വളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീല നം സംഘടിപ്പിച്ചു. വീടുകളിലെത്തി നല്‍കുന്ന പരിചരണത്തിലെ ഗുണനിലവാരം വര്‍ ധിപ്പിക്കുക, രോഗികളുമായി എങ്ങനെ പെരുമാറണം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്ക ണം, ഇടപെടേണ്ട…

ഭക്തിസാന്ദ്രമായി ലക്ഷംദീപ സമര്‍പ്പണം

മണ്ണാര്‍ക്കാട് : ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപങ്ങള്‍ തെളിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങള്‍ ദീപം സമര്‍പ്പിക്കാനായെത്തി. ദേവിയുടെ തിരുനാളായ രേവതി നാളിലാ ണ് ലക്ഷംദീപ സമര്‍പ്പണം നടന്നത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കൈമാറിയ ദീപം…

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30 വരെ

പാലക്കാട് : പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പട്ടികജാതി വിഭാഗക്കാരായ അഞ്ച്, എട്ട് ക്ലാസ്തല സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്ര കാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2023-24 വര്‍ഷം…

ദീപ്തി ബ്രെയില്‍ സാക്ഷരതാ സര്‍വേ ഉദ്ഘാടനം നടന്നു

പാലക്കാട്: സാക്ഷരതാ മിഷന്‍ കാഴ്ച പരിമിതര്‍ക്കായി നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കാഴ്ചപരിമിതി ഉള്ളവരെ ബ്രെയില്‍ സാക്ഷരരാക്കു ന്നതോടൊപ്പം തൊഴില്‍ പരിശീലനം നല്‍കി സാമ്പത്തിക ഉന്നമനം…

ലോവര്‍ വട്ടപ്പാറ മിനി ജലവൈദ്യുത പദ്ധതി: ആലോചനാ യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോവര്‍ വട്ടപ്പാറ മിനി ജലവൈദ്യുത പദ്ധതിയുടെ ആലോചനാ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. 30 കോടി രൂപയാണ് ചെലവ്. 2.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.…

ഉപജില്ലാ കലോത്സവ സമാപനത്തിടയിലെ കൂട്ടത്തല്ല്: സംഘാടക സമിതി പൊലിസില്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട് : ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടയിലെ സംഘട്ടനവുമായി ബന്ധപ്പെ ട്ട് കലോത്സ സംഘാടക സമിതി മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പരാതി സമര്‍പ്പിച്ചത്. കലോത്സ വം അലങ്കോലമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്…

error: Content is protected !!