Month: November 2023

നവകേരള സദസിന് പണം നല്‍കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത്

മണ്ണാര്‍ക്കാട് : നവകേരള സദസിന് പണം നല്‍കാന്‍ കഴിയില്ലെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കാനാണ് നിര്‍ദേശം. പണം ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് അഡീഷണല്‍…

കിണറില്‍ വീണ മൊബൈല്‍ ഫോണ്‍ അഗ്നിരക്ഷാസേന വീണ്ടെടുത്ത് നല്‍കി

കാഞ്ഞിരപ്പുഴ : കിണറില്‍ വീണ സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് ഊട്ടുളത്തില്‍ തെക്കേക്കര രാധാകൃഷ്ണന്റെ വീട്ടി ലെ കിണറിലാണ് മൊബെല്‍ ഫോണ്‍ വീണത്.. ഇരുപതടി താഴ്ചയും നാല് അടി മാത്രം വ്യാസവുമുള്ള കിണറില്‍ എട്ട് അടിക്ക്…

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴ തുടരും

മണ്ണാര്‍ക്കാട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാ ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവ സം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത. നിലവില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക…

യൂത്ത് ലീഗ് ‘യൂത്ത് മാര്‍ച്ച്’; യൂനിറ്റ് കണ്‍വെന്‍ഷനുകള്‍ തുടങ്ങി

കോട്ടോപ്പാടം : ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതീരെ’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഡിസംബര്‍ 22 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് നിന്നും തൃത്താല വരെ നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായ യൂനിറ്റ് കണ്‍വെന്‍ഷനുകള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത്…

ലഹരിക്കെതിരെ പുതിയ നിയമ നിര്‍മ്മാണം നടത്തണം : വിസ്ഡം യൂത്ത് ‘തസ്വ്ഫിയ’

അലനല്ലൂര്‍ : ലഹരി വിപത്ത് തടയാന്‍ നിയമസഭ പുതിയ നിയമ നിര്‍മാണം നടത്ത ണമെന്ന് വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം ‘തസ്വ്ഫിയ’ പ്രചാരണ ഉദ്ഘാടനം ആവശ്യപ്പെട്ടു.’യുവത്വം നിര്‍വചിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ വിസ്ഡം യൂത്ത് ഫെബ്രുവരി 10,11 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള…

ചാര്‍ജ് തീര്‍ന്നോ? വേവലാതിപ്പെടേണ്ട; ഇമേജിലുണ്ട് സൗജന്യ മൊബൈല്‍ ചാര്‍ജിംഗ് സോണ്‍

മണ്ണാര്‍ക്കാട് : നഗരത്തിലെത്തുന്നവര്‍ക്ക് ഇനി ഫോണില്‍ ചാര്‍ജ് തീര്‍ന്നാലും ആശങ്ക പ്പെടേണ്ട. നേരെ കോടതിപ്പടിയിലുള്ള ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സ് ഷോറൂമിന് മുന്നിലേക്കെത്തിയാല്‍ മതി. ഇവിടെ സൗജന്യമായി ഫോണ്‍ ചാര്‍ജ് ചെയ്യു ന്നതിന് സൗകര്യമുണ്ട്. നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട…

ഭിന്നശേഷി കമ്മിഷന്‍ ശുപാര്‍ശ ഉത്തരവു നല്‍കി

മണ്ണാര്‍ക്കാട് : 2024 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന ബോര്‍ഡ ര്‍ ലൈന്‍ ഇന്റലിജന്‍സില്‍പെടുന്ന കുട്ടികള്‍ക്ക് 2016ലെ ഭിന്നശേഷി അവകാശ നിയമം 58-ാം വകുപ്പ് പ്രകാരമുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ / യുഡിഐഡി കാര്‍ഡോ നില വില്‍…

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി…

ഹൃദയതാളം തൊട്ടറിയാം; മദര്‍കെയറില്‍ സൗജന്യ ഹൃദ്രോഗനിര്‍ണയ ക്യാംപ് ഞായറാഴ്ച

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാംപ് ഡിസം ബര്‍ മൂന്നിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നട ക്കും. പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. എസ്.ജി.ശ്യാംലക്ഷ്മണ്‍, ഡോ.ജോര്‍ജ് ജേക്കബ് എന്നിവര്‍ നേതൃത്വം…

അനധികൃത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അംഗീകാരമില്ല: സ്‌പോര്‍ട്‌സ് കൗണ്‍സില്‍

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോള്‍ ചാമ്പ്യ ന്‍ഷിപ്പുകള്‍ക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അറിയിച്ചു. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള ഔദ്യോഗിക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനും ടീമിനെ തെരഞ്ഞെടുക്കുന്നതിനുമായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍…

error: Content is protected !!