മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാംപ് ഡിസം ബര് മൂന്നിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നട ക്കും. പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. എസ്.ജി.ശ്യാംലക്ഷ്മണ്, ഡോ.ജോര്‍ജ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷന്, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധരുടെ പരിശോധന, എക്കോ ടെസ്റ്റ്, ഇ.സി.ജി. ടെസ്റ്റ്, ബി.പി, ഷുഗര്‍ ടെസ്റ്റ് എന്നിവ സൗജന്യമായി രിക്കും. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ള വര്, വേഗത്തില്‍ നടക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെടുന്നവര്‍, ഹൃദ്രോഗവുമായി ബന്ധ പ്പെട്ട് മരുന്നുകള്‍ കഴിക്കുന്നവര്‍, സ്ഥിരം വ്യായാമം ചെയ്യാന്‍ സാധിക്കാത്തവര്‍ തുടങ്ങി യവര്‍ക്കെല്ലാം ക്യാംപില്‍ പങ്കെടുക്കാം. മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സകളും, മെഡിസെപ് ഉള്‍പ്പടെ മറ്റു പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികളുടെ സേവനങ്ങളും ലഭ്യമാണ്. ബുക്കിംഗിന് : 04924 2277 00, 04924 227701, 04924 227777.