‘സ്നേഹപൂര്‍വ്വം’ പദ്ധതി: 57,187 കുട്ടികള്‍ക്കായി 8.80 കോടി രൂപ അനുവദിച്ചു
മണ്ണാര്‍ക്കാട് : സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മു ഖേന നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതിയില്‍ 8.8 കോടി രൂപ ധനസഹായം അനുവ ദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആര്‍ ബിന്ദു അറിയിച്ചു. മാതാ പിതാക്കളില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ഇരുവരുമോ മരണപ്പെട്ടു…