Day: April 1, 2023

കാഞ്ഞിക്കുളത്ത് വാഹനാപകടം

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം.ഡ്രൈവര്‍ക്കും,ബൈക്ക് യാത്രക്കാരനും പരി ക്കേറ്റു.ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം.വാഴക്കുല കയറ്റി പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.കാഞ്ഞിക്കുളം മില്ലിന്…

നിര്യാതനായി

അലനല്ലൂര്‍: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം മാളിക്കുന്ന് കാടംമ്പറ്റ അപ്പുണ്ണി (79) നിര്യാതനായി.സംസ്‌കാരം ഇന്ന് (01-04-2023) വീട്ടുവളപ്പില്‍. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മുന്‍ ജീവ നക്കാരനായിരുന്നു.ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ്,അലനല്ലൂര്‍ സര്‍വ്വീസ് സഹ കരണ ബാങ്ക് ഭരണ സമിതി…

error: Content is protected !!