പട്ടാമ്പി.വൈവിധ്യമാര്‍ന്ന വായ്പാ നിക്ഷേപ പദ്ധതികളിലൂടെ വള്ളുവനാടന്‍ നഗരഗ്രാമ ജനതയുടെ സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഇനി കൊപ്പത്തും.യുജിഎസ് ഗോള്‍ഡ് ലോണ്‍ കൊപ്പം ബ്രാഞ്ച് നാളെ രാവിലെ 10 മ ണിക്ക് മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് യുജിഎസ് മാനേജര്‍ അജിത്ത് പാലാട്ട് അറിയിച്ചു.കൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിടി മുഹമ്മദ് കുട്ടി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമ്മു ക്കുട്ടി എടത്തോള്‍, സാബിറ ടീച്ചര്‍, കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുണ്യ സതീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മണികണ്ഠന്‍,കിസാന്‍ സഭ ജില്ലാ സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി,സിപിഎം ലോക്കല്‍ സെക്രട്ടറി കരുണാകരന്‍ പുലാശ്ശേരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ പുലാശ്ശേരി,മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മി റ്റി പ്രസിഡന്റ് റിയാസുദ്ദീന്‍,ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍,എന്‍സിപി ബ്ലോ ക്ക് പ്രസിഡന്റ് സുന്ദരന്‍,കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് തീയ്യാട്ടില്‍ കുഞ്ഞാപ്പു ഹാജി,സെക്രട്ടറി ഷെരീഫ് ഹാജി,കെബിസി ചെയര്‍മാന്‍ തീയ്യാട്ടില്‍ഷാജി എന്നിവര്‍ സംസാരിക്കും.യുജിഎസ് മാനേജര്‍ അജിത് പാലാട്ട് സ്വാഗതവും അസി.മാനേജര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ ശ്യാംകുമാര്‍,ബിഡിഎം ശാസ്തപ്രസാദ്,ഒപിഎം ഷബീര്‍ അലി എന്നിവര്‍ നന്ദി പറയും.
