Day: February 3, 2023

അഴുക്കുചാല്‍ സ്ലാബില്‍ നിന്നും ഉയരത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തതിനെതിരെ പരാതി

മണ്ണാര്‍ക്കാട് : നഗരത്തില്‍ നിലവിലെ അഴുക്കുചാല്‍ സ്ലാബില്‍ നിന്നും ഉയരത്തില്‍ റോ ഡ് കോണ്‍ക്രീറ്റ് ചെയ്തത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതായി പരാതി.രജിസ്ട്രാര്‍ ഓഫീസ് ഭാഗത്ത് നിന്നും ആശുപത്രിപ്പടി ജംഗ്ഷനിലേക്ക് പോകുന്ന റോഡിന്റെ കുറച്ച് ഭാഗത്ത് നടത്തിയ കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കെതിരെയാ…

മാനിറച്ചിയെന്ന് സംശയം; രണ്ടുപേര്‍ കസ്റ്റഡിയില്‍

മണ്ണാര്‍ക്കാട്: മാനിറച്ചിയെന്ന സംശയത്തെ തുടര്‍ന്ന് വില്‍പ്പനക്കായി എത്തിച്ച ആറ് കിലോ മാംസം പിടിച്ചെടുത്തു.സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ ഷെരീഫ്, മനോജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍ ,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. പുരുഷോത്തമന്‍…

ക്ലീന്‍ കേരള ശേഖരിച്ചത് 21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക്

പാലക്കാട് : സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ജനുവരിയില്‍ 21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍ നിന്നും വാതില്‍പ്പടിയായി ശേഖരിച്ച് തരം തിരിച്ച് നല്‍കിയ മാലിന്യത്തിന്റെ അളവ് അടിസ്ഥാനമാക്കി…

error: Content is protected !!