Day: October 16, 2022

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധികക്രമീകരണങ്ങൾ ഒരുക്കും

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങ ൾക്കും പ്രത്യേക പ്രാധാന്യം നൽകും. കോവിഡാനന്തര രോഗങ്ങൾ കൂടി മുന്നിൽകണ്ട് വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരി ക്കത്തക്ക വിധമാണ്…

ഐ.എ.എസ് പരിശീലനം തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്‌കൂളില്‍ ഐ.എ. എസ് പരിശീലനം തുടങ്ങി. പി.എസ്.സി ജേതാവ് മന്‍സൂറലി കാപ്പു ങ്ങല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന സീഡ് ഐ.എ.എസ് അക്കാദമിയിലെ അധ്യാപകരായ ഫൈ സല്‍, വി.റിനീഷ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.…

പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്;കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും തട്ടിപ്പും നടത്തിയെന്ന പരാതിയില്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ തെളി വെടുപ്പ് നടത്തി.കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ പീ ഡന നിരോധന…

അഴിമതി രഹിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ സമൂഹം സംരക്ഷിക്കണം: വി സി കബീര്‍ മാസ്റ്റര്‍

പിജെ പൗലോസിനെ ആദരിച്ചു മണ്ണാര്‍ക്കാട്: അഴിമതി രഹിതമായും ആദര്‍ശപരമായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ സമൂഹം പിന്തുണയ്ക്കുകയും സംര ക്ഷിക്കുകയും ചെയ്യണമെന്ന് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി സി കബീര്‍ പറഞ്ഞു.ഗാന്ധി ദര്‍ശന്‍ സമി തിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്…

error: Content is protected !!