മണ്ണാര്‍ക്കാട് : ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു.3200 രൂപ വീതം 50.53 ലക്ഷം പേര്‍ക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവ ദിച്ചു.6.52 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.സാധാരണക്കാരുടെ ക്ഷേ മം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!