തച്ചനാട്ടുകര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലി ന് അര്‍ഹരായ നാട്ടുകല്‍ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനി യര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ ബി സജീഷ് ,എം.ഗിരീ ഷ് എന്നിവരെ തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു.പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ തെക്കുമുറി, ജനറല്‍ സെക്രട്ടറി റാഫി കുണ്ടൂര്‍ക്കുന്ന് എന്നിവര്‍ ഉപ ഹാരം നല്‍കി.സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ്,എ.എസ്.ഐ ജയപ്രകാ ശ്, സിപിഒമാരായ അനസ്, ശ്യാം കുമാര്‍ , വിനോദ്, അനീസ്, സുഭദ്ര എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികളായ ഉനൈസ് ചെത്തല്ലൂര്‍, റിയാസ് കപ്പൂര്‍,സി.പി സെയ്തലവി,റഷീദ് മുറിയങ്കണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!