അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് വഴങ്ങല്ലി യൂണിറ്റ് കമ്മറ്റി എസ്എ സ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനു മോദിച്ചു.വാര്‍ഡ് മെമ്പര്‍ അജിത പാക്കത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റംഷാദ് മോനു അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,കോണ്‍ഗ്രസ് നേതാക്കളാ യ ഇ.വി അലി,കീടത്ത് സിദ്ധീഖ്,സി.കെ ഹംസ,ടി.കെ ഷൗക്കത്ത്, യൂണിറ്റ് പ്രസിഡന്റ് കെ.എം റഫീക്ക്, വി.ഇസ്ഹാഖ്, കെ.എം. തഹ സീല്‍,വി.റഹീസ്,റാഷിക്ക് എന്നിവര്‍ സംബന്ധിച്ചു. അമ്പ തോളം വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!